In a film where Mohanlal is also there, Mammootty can't be placed as villian. They could have offered a cameo role.
Sent from my moto g31 using Tapatalk
The good thing is Rajnikanth is playing as per the age. So for that reason itself i will go to theatre.
Sent from my moto g31 using Tapatalk
1 week to go.. No trailer yet.... Excellent promotion from Sun.. Keep it up 👍
Kerala FDFS : 6 AM
TN FDFS : 9 AM
Sent from my M2010J19CI using Tapatalk
തമിഴ്നാട്ടിലെ എല്ലാ തിയേറ്ററുകളിലും 'ജയിലർ' റിലീസ് ചെയ്യണമെന്ന് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ
തമിഴ്നാട്ടിലെ എല്ലാ തിയേറ്ററുകളിലും രജനീകാന്ത് നായകനാകുന്ന ജയിലർ റിലീസ് ചെയ്യണമെന്ന് തമിഴ്നാട് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള കത്ത് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ തിയേറ്റർ ഉടമകൾക്ക് നൽകിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഓഗസ്റ്റ് പത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. തിയേറ്റർ ഉടമകൾ ഈ ആവശ്യം അംഗീകരിക്കുകയാണെങ്കിൽ റിലീസിന്റെ ആദ്യ ദിവസം തമിഴ്നാട്ടിലെ എല്ലാ തിയേറ്ററുകളിലും ജയിലർ പ്രദർശിപ്പിക്കും. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു രജനീകാന്ത് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
നെൽസൺ സംവിധാനം ചെയ്യുന്ന ജയിലറിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിലെ പാട്ടുകളും ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന് ഇപ്പോഴുള്ള ഹെെപ്പ് മുതലാക്കുകയാണ് തമിഴ്നാട് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്റെ ലക്ഷ്യം.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിക്കുന്നത്. ആദ്യമായി മോഹൻലാൽ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്.
Fans Show @ Thrissur - Ragam & Deepa 6 a.m.....