Page 39 of 42 FirstFirst ... 293738394041 ... LastLast
Results 381 to 390 of 412

Thread: Mukundan Unni Associates||Vineeth Sreenivasan||Abhinav Sundar Nayak||LittleBig Films

  1. #381
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by Movie Lover View Post
    Again morally incorrect aayondu ozhivakkanam ennalla paranjathu. Pakshe enikku entho aa scene weird aayi thonni athum ippozhathe kaalathu

    Thallumala okke oru typical commercial unrealistic entertainer aanu. Athil enthum aavam. Logico contento onnum nokkanda avashyam illa. Pakshe ithu kurachu koodi realistic cinema aayittanu aalukal kaanunnathu. In a movie like Mukundanunni this scene does not make any sense to me.
    ഇപ്പോഴത്തെ കാലത്ത്? ഇപ്പഴല്ലേ മോശം സമയം? 5 രൂപയുടെ Lays കൊടുക്കാത്തതിന് ആളെ തട്ടിയ നാട്ടിൽ അതിഥിയെ insult ചെയ്യത്തില്ല എന്നാണോ പറയുന്നത്? ഇതിൻ്റെ തുടക്കത്തിൽ തന്നെ HUMAN BEINGS ARE MOSTLY GREY. EXCEPT IN SOME CASES. IN SOME CASES,THEY ARE JUST, BLACK എന്നെഴുതി കാണിക്കുന്നുണ്ട്! അപ്പോ തന്നെ മനസ്സിലാക്കി കൂടെ ഇത് morality യെ ഉദ്ധരിക്കാനെടുക്കുന്ന സിനിമയല്ല എന്ന്!

    Sent from my POCO X2 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #382
    The Special One Viru's Avatar
    Join Date
    Aug 2012
    Location
    Los Blancos
    Posts
    15,719

    Default

    Quote Originally Posted by ShahSM View Post
    Political correctness ഒക്കെ വെറും ഊതിവീർപ്പിച്ച ബലൂൺ ആണ്.. അതൊന്നും നോക്കിയാ നിങ്ങൾക്ക് ഒരു കാര്യവും ചെയ്യാൻ പറ്റില്ല... പിന്നെ ഈ ഫിലിം കണ്ടിട്ട് ആരും അതുപോലെ ആവും എന്ന് കരുതുന്നില്ല, അവരുടെ സ്വഭാവം അങ്ങനെയാണേൽ ചെലപ്പോളിത് പ്രചോദനമായേക്കാം എന്നല്ലാതെ!

    ഞാൻ മാസ് സിനിമയെ ഉദാഹരിച്ചത് നൻമയും തിൻമയും നോക്കിയല്ല, അത്തരം ഫിലിമുകളിൽ ഒട്ടു മിക്കപ്പോഴും നായകനും വില്ലനും എത്ര തല്ലു കൊണ്ടാലും വീണ്ടും വന്നു ഫൈറ്റ് ചെയ്യുന്നുണ്ടാവും.. എന്നാൽ റിയൽ ലൈഫിൽ ചെലപ്പോൾ ഒരടി മതിയാവും ഒരാളുടെ ജീവനെടുക്കാൻ, പലപ്പോഴും അതിവിടെ സംഭവിച്ചിട്ടുണ്ട്.. അതിന് പരോക്ഷമായിട്ട് കാരണമാവുന്നത് ഇത്തരം ഫിലിമുകളാണ്.. എന്നിട്ട് ആരെങ്കിലും അത്തരം മരണങ്ങൾക്ക് സിനിമകളാണ് കാരണം എന്ന് പറയുന്നുണ്ടോ?

    Sent from my POCO X2 using Tapatalk
    Chumma over obsession aanu aalukalkku regarding political correctness,ippo ath oru trend aayathu kondu many makers are forced to follow it but eventually this will fade away

    Kaaranam cinema enna medium orikkalum politically correct aayittu mathram kaanikkan patilla

    Adutha kaalathu lokathu eetavum celebrate cheytha web series money heist aanu,robbery and robbers ine ithrem adipoli aayittu glorify cheytha vere oru item kaanilla

    Indiayil mathram money heist inspired 3-4 bank and jewellery robbery report cheythittund athinu shesham appo lokathu ethra kaanum

    So ithokke aalukalkku inspiration aakum for sure but inspired aakunavvar criminal mentality ullavar aanenu mathram.Ithu pole ullavar thanne aanu drishyam kandu murder cheyyunathum

    So nammude societyil criminals und,avare sheri aakanam enkil cinemayum cinema pidikkunavarum onnum alla udharikkendathu.Thats more to do with education,guidance and upbringing
    BEL20VED

  4. #383
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    13,061

    Default

    Quote Originally Posted by ShahSM View Post
    ഇപ്പോഴത്തെ കാലത്ത്? ഇപ്പഴല്ലേ മോശം സമയം? 5 രൂപയുടെ Lays കൊടുക്കാത്തതിന് ആളെ തട്ടിയ നാട്ടിൽ അതിഥിയെ insult ചെയ്യത്തില്ല എന്നാണോ പറയുന്നത്? ഇതിൻ്റെ തുടക്കത്തിൽ തന്നെ HUMAN BEINGS ARE MOSTLY GREY. EXCEPT IN SOME CASES. IN SOME CASES,THEY ARE JUST, BLACK എന്നെഴുതി കാണിക്കുന്നുണ്ട്! അപ്പോ തന്നെ മനസ്സിലാക്കി കൂടെ ഇത് morality യെ ഉദ്ധരിക്കാനെടുക്കുന്ന സിനിമയല്ല എന്ന്!

    Sent from my POCO X2 using Tapatalk
    രണ്ടാമത് പപ്പടം ചോദിച്ചിട്ട് കൊടുക്കാത്തതിന് കല്യണപെണ്ണിന്റെ അച്ഛന് വരെ അടി കിട്ടിയ സംഭവം ഇപ്പോ നടന്നതേയുള്ളൂ

    Sent from my iPhone using Tapatalk

  5. #384
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    12,327

    Default

    Quote Originally Posted by ShahSM View Post
    Political correctness ഒക്കെ വെറും ഊതിവീർപ്പിച്ച ബലൂൺ ആണ്.. അതൊന്നും നോക്കിയാ നിങ്ങൾക്ക് ഒരു കാര്യവും ചെയ്യാൻ പറ്റില്ല... പിന്നെ ഈ ഫിലിം കണ്ടിട്ട് ആരും അതുപോലെ ആവും എന്ന് കരുതുന്നില്ല, അവരുടെ സ്വഭാവം അങ്ങനെയാണേൽ ചെലപ്പോളിത് പ്രചോദനമായേക്കാം എന്നല്ലാതെ!

    ഞാൻ മാസ് സിനിമയെ ഉദാഹരിച്ചത് നൻമയും തിൻമയും നോക്കിയല്ല, അത്തരം ഫിലിമുകളിൽ ഒട്ടു മിക്കപ്പോഴും നായകനും വില്ലനും എത്ര തല്ലു കൊണ്ടാലും വീണ്ടും വന്നു ഫൈറ്റ് ചെയ്യുന്നുണ്ടാവും.. എന്നാൽ റിയൽ ലൈഫിൽ ചെലപ്പോൾ ഒരടി മതിയാവും ഒരാളുടെ ജീവനെടുക്കാൻ, പലപ്പോഴും അതിവിടെ സംഭവിച്ചിട്ടുണ്ട്.. അതിന് പരോക്ഷമായിട്ട് കാരണമാവുന്നത് ഇത്തരം ഫിലിമുകളാണ്.. എന്നിട്ട് ആരെങ്കിലും അത്തരം മരണങ്ങൾക്ക് സിനിമകളാണ് കാരണം എന്ന് പറയുന്നുണ്ടോ?

    Sent from my POCO X2 using Tapatalk
    Govinda chamade katha cinima akki athu ithu pole comic ayittu eduthittu last ayale kodathi veruthe vidumbo ithu pole than iniyum rape cheyyum enna narrative koduthu padam avasanikkum ennu karuthuka aliyanu ithe opinion thanne ayirikkumo karyam govinda chamiye polullavarum nammude samoohathil undallo
    Last edited by BASH1982; 01-19-2023 at 09:58 AM.

  6. #385

    Default

    Swabhavam and perumaatam randum randaanu. Swabhavam mikkavarudem mosham aavum. Njan parayunnu angane nokkiyal njanum clean alla. Enikkum undu kure swabhava dhoosyangal. Atyavashyam tharikida okke ulla oraal thanne aanu njanum.

    Pakshe pothuve ippozhathe kaalathu vivarom vidyabhayam ullavarkku avar swabhavathil ethra mosham aayalum perumaran ariyaam....

    Quote Originally Posted by ShahSM View Post
    ഇപ്പോഴത്തെ കാലത്ത്? ഇപ്പഴല്ലേ മോശം സമയം? 5 രൂപയുടെ Lays കൊടുക്കാത്തതിന് ആളെ തട്ടിയ നാട്ടിൽ അതിഥിയെ insult ചെയ്യത്തില്ല എന്നാണോ പറയുന്നത്? ഇതിൻ്റെ തുടക്കത്തിൽ തന്നെ HUMAN BEINGS ARE MOSTLY GREY. EXCEPT IN SOME CASES. IN SOME CASES,THEY ARE JUST, BLACK എന്നെഴുതി കാണിക്കുന്നുണ്ട്! അപ്പോ തന്നെ മനസ്സിലാക്കി കൂടെ ഇത് morality യെ ഉദ്ധരിക്കാനെടുക്കുന്ന സിനിമയല്ല എന്ന്!

    Sent from my POCO X2 using Tapatalk
    2018 movie -Pride of Mollywood.

  7. #386
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,241

    Default

    Kudos to Abhinav.. making is perfect. Engaging watch !

  8. #387
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by BASH1982 View Post
    Govinda chamade katha cinima akki athu ithu pole comic ayittu eduthittu last ayale kodathi veruthe vidumbo ithu pole than iniyum rape cheyyum enna narrative koduthu padam avasanikkum ennu karuthuka aliyanu ithe opinion thanne ayirikkumo karyam hovinda chamiye polullavarum nammude samoohathil undallo
    Real incidents നെ base ചെയ്ത് അതുമായി ബന്ധമില്ലാത്ത രീതിയിൽ സിനിമ എടുത്താൽ പ്രതിഷേധം സ്വാഭാവികമാണ്..

    Sent from my POCO X2 using Tapatalk

  9. #388
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    12,327

    Default

    Quote Originally Posted by ShahSM View Post
    Real incidents നെ base ചെയ്ത് അതുമായി ബന്ധമില്ലാത്ത രീതിയിൽ സിനിമ എടുത്താൽ പ്രതിഷേധം സ്വാഭാവികമാണ്..

    Sent from my POCO X2 using Tapatalk
    Real incident venda rape promote cheyyunna cinima ithu pole comic ayittu eduthal enthanu opinion

  10. #389
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by BASH1982 View Post
    Real incident venda rape promote cheyyunna cinima ithu pole comic ayittu eduthal enthanu opinion
    ഫിലിം എനിക്കിഷ്ടമായാൽ നല്ലത് എന്ന് പറയും! പക്ഷേ ഇവിടെ എന്താണ് പ്രൊമോട് ചെയ്യുന്നത്? ഇത് എന്തെങ്കിലും മെസേജ് നൽകാൻ വേണ്ടിയെടുത്ത സിനിമയാണോ?

    Sent from my POCO X2 using Tapatalk

  11. #390
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    12,327

    Default

    Quote Originally Posted by ShahSM View Post
    ഫിലിം എനിക്കിഷ്ടമായാൽ നല്ലത് എന്ന് പറയും! പക്ഷേ ഇവിടെ എന്താണ് പ്രൊമോട് ചെയ്യുന്നത്? ഇത് എന്തെങ്കിലും മെസേജ് നൽകാൻ വേണ്ടിയെടുത്ത സിനിമയാണോ?

    Sent from my POCO X2 using Tapatalk
    Ivide injustice glorify cheyyunnu athu thanneyanu prashnam
    Thavi parayunna dialoguil padam ninnirunnel ithra prashnam kanilla but athu kazhinju aa pennu parayunna counter athu mukundanunni cheytha ellthinum nyayeekaranam anu
    Pinne cinima cinima alle ennu chodikkuvanel Mr marumakan okke classic anu athile rape joke okke alukal enjoy cheythathanu

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •