Feel pity about udayakrishna..
Ettavum cliche athaanu.... Sanju, Mahanati polathe cineamakalil follow cheytha same pattern . Udaykrishnakku kazhivu illa ennathinte thelivu aanu...
Anoushka sharma publishing a biopic about Ranbirs Sanju, Samantha publishing a news about Keerthi's Savithri and now its Ukris time for the pale imitations of these films
2018 movie -Pride of Mollywood.
Sponsored Links ::::::::::::::::::::Remove adverts | |
Jose Thomas Reaction:
https://youtu.be/iocbVZWi4AU?si=W_lDdKXGtaOpxdRY
കുമ്മദ്ദൻ തണ്ടാൻ എന്ന കൃഷിക്കാരന്റെ ഏക പുത്രൻ ആലയുടെ ഭാഷയിലും ആചാരത്തിലും അത്യുക്തി തുളുമ്പുന്നു.
അജ്*ഞാതനായ ഒരു കവി ചമച്ച പാട്ടല്ല ആല .
കൂട്ടുകാർക്കിവൻ ആല .
ശത്രുക്കൾക്കിവൻ കാല .
തകർനടിഞ്ഞ കെട്ടിടത്തിെന്റെ മതിലവശിഷ്ടത്തിൽ ആല തലകുനിച്ചിരിക്കുന്നു.
ദിലീപിന്റെ കാലം കഴിഞ്ഞോ എന്ന് സംശയം തോന്നി തുടങ്ങി.Comedies, his strong forte seems more forced now, or even mockery ( VOS, Keshu), and the new gen comedies are of different kind( eg രോമാഞ്ചം) which he cannot pull off. കോമഡി അല്ലാതെ പുള്ളിക്ക് പടം വിജയിപ്പിക്കാനാവുമോ എന്ന് സംശയം ആണ്. ദിലീപിനെ കണ്ടു വളർന്ന തലമുറ ഇപ്പൊ കൂടും കുടുംബവും ആയി നാട്ടിലും വിദേശത്തും മറ്റുമാണ്. കുറച്ചു നാളത്തെ ഗ്യാപ്പും പിന്നെ പീഡന കേസും കുറേ മോശം ഫിലിം സെലക്ഷനും മറ്റുമായി പുളളി കൈ വിട്ടു പോയോ എന്നൊരു തോന്നൽ.
നബി: ബാന്ദ്ര തിയേറ്ററിൽ പോയി കണ്ടിട്ടാണ് എന്റെ സ്വന്തം അഭിപ്രായം രേഖപെടുത്തുന്നത്.
Alla Bandrayude success celebration photo of Dileep fbyil kandirunnallo? appo ithu flop aano?![]()