Page 101 of 105 FirstFirst ... 519199100101102103 ... LastLast
Results 1,001 to 1,010 of 1041

Thread: 🔥BANDRA🔥 Dileep ★ Tamannah ★ Arun Gopy ★ Udaykrishna★In Cinemas Now ★ Avg Response

  1. #1001

    Default

    Quote Originally Posted by BIGBrother View Post
    ഇങ്ങനെ തോന്നുന്നതിൽ തെറ്റില്ല.. ഇപ്പോഴത്തെ അഭിനയം പോരാ.. ഒരു എനർജി ഇല്ല.. എനർജി ഉള്ളതായി കാണിക്കാൻ ശ്രമിക്കുന്നു

    ഇതൊക്കെ തെറ്റാണെന്നു ദിലീപ് തന്നെ തെളിയിക്കേണ്ടി ഇരിക്കുന്നു..
    Voice of Sathyanathan il energetic performance thanneyanu. Kittiya scriptinod maximum neethi pularthiyitund. One disaster doesn't mean anything. If yes, Mohanlal would have been field out years back. Heroes only need one good film to make a come back. People will forget all the flops or below average movies and make that film a huge success.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1002

    Default

    Quote Originally Posted by Movie Lover View Post
    Ettavum cliche athaanu.... Sanju, Mahanati polathe cineamakalil follow cheytha same pattern . Udaykrishnakku kazhivu illa ennathinte thelivu aanu...

    Anoushka sharma publishing a biopic about Ranbirs Sanju, Samantha publishing a news about Keerthi's Savithri and now its Ukris time for the pale imitations of these films
    Padam full adich mattal aanu. Mamtha angane katha parayanda avashyam polum illa. Chumma aalayude katha kanicha pore.

    Ottum enikk work out aakanjath Thararani enna bollywood sundarikk engane Aalayumayi pranayam thonni ennathanu. Aalaykk angott thonnam swabhavikam. Pakshe, thirich engane?

  4. Likes Movie Lover, hakkimp liked this post
  5. #1003
    FK Citizen Celebrity's Avatar
    Join Date
    Mar 2017
    Location
    Kollam
    Posts
    5,624

    Default

    Quote Originally Posted by SKRaina View Post
    Padam full adich mattal aanu. Mamtha angane katha parayanda avashyam polum illa. Chumma aalayude katha kanicha pore.

    Ottum enikk work out aakanjath Thararani enna bollywood sundarikk engane Aalayumayi pranayam thonni ennathanu. Aalaykk angott thonnam swabhavikam. Pakshe, thirich engane?
    Premathinu kayyum kaalum onnumillallo... Athokke angu sambhavikkavunnathe ullu.. Athilonnum valiya logic thappanda... Silly thing... Athum koodi undarunnel onnalochichu nokku... Mammookka padam Dubaide running timenu aduth ethiyene..

    Ee aduth oru English film kandathe ullu.. 3.30 hrsil kooduthal undarunnu.. Di Capriode "Killers of the flower moon". From Ekm Shenoys.
    .....Celebrating Cinema........

  6. Likes Movie Lover liked this post
  7. #1004

    Default

    90'sil athu sadhrana aayirunnu... Affairs between Bollywood actresses and underworld people . Pakshe athil mikkathum pranayam aanu ennu thonnittilla. Oru tharam vere setup aanu. Allathe emotional attachment onnum undavilla avar. Underworld connection ennu parayunnathavum sheri

    Divya Bharthi story aanenkil her husband was a producer who allegedly had underworld connections. During those times many Bollywood producers had underworld connections.. 80s-90's period... They used to finance movies too

    Quote Originally Posted by SKRaina View Post
    Padam full adich mattal aanu. Mamtha angane katha parayanda avashyam polum illa. Chumma aalayude katha kanicha pore.

    Ottum enikk work out aakanjath Thararani enna bollywood sundarikk engane Aalayumayi pranayam thonni ennathanu. Aalaykk angott thonnam swabhavikam. Pakshe, thirich engane?
    Last edited by Movie Lover; 11-15-2023 at 03:43 PM.
    2018 movie -Pride of Mollywood.

  8. #1005

    Default

    ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ, 'അശ്വന്ത് കോക്ക് അടക്കം 7 യൂട്യൂബർമാര്*ക്കെതിരെ കേസെടുക്കണം', ഹര്*ജി

    അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയെ സമീപിച്ചത്.

    തിരുവനന്തപുരം: ബാന്ദ്ര സിനിമയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ നടത്തിയ യൂട്യൂബർമാര്*ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്സ് , ഷാസ് മുഹമ്മദ്, അര്*ജുൻ, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂടൂബർമാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമര്*പ്പിച്ചത്. അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. സിനിമ ഇറങ്ങി മൂന്നു ദിവസത്തിനുള്ളിൽ നഷ്ടമുണ്ടാകുന്ന രീതിയിൽ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹർജിയിലെ ആരോപണം. കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകണമെന്ന് നിർമ്മാണ കമ്പനി ഹര്*ജിയിൽ ആവശ്യപ്പെടുന്നു.
    അടുത്തിടെ വലിയ ഹൈപ്പോടെത്തിയ ദിലീപ് ചിത്രവുമായിരുന്നു അരുണ്* ഗോപി സംവിധായകനായ ബാന്ദ്ര. ബോളിവുഡ് നടിയായ താരാ ജാനകിയായി തമന്നയും ചിത്രത്തിലുണ്ട്. കുടുംബബന്ധങ്ങളുടെ വൈകാരികതയും പരാമര്*ശിക്കുന്ന ചിത്രമാണെങ്കിലും ആക്ഷനാണ് പ്രാധാന്യം നല്*കിയിരിക്കുന്നത്. തിയറ്ററിൽ പ്രതീക്ഷിച്ച വിജയമുണ്ടാക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ല.

    https://www.asianetnews.com/entertai...Drv7EtEa2uU6qU

  9. #1006
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    13,037

    Default

    Quote Originally Posted by Arya View Post

    Negative review paranjavanmaare pidich kettiyitt onnude aa film kaanikkaanulla shiksha vidhikkatte kodathi

    Sent from my iPhone using Tapatalk

  10. #1007

    Ee padavum Saturday Night um irakkiya ivanethire adyam case kodukkanam

  11. #1008
    FK Citizen Celebrity's Avatar
    Join Date
    Mar 2017
    Location
    Kollam
    Posts
    5,624

    Default

    Reviewersnethire case koduthenn kettu.. Judge cinema kanathirunnal producerkk kollaam...
    .....Celebrating Cinema........

  12. #1009
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    13,037

    Default

    Quote Originally Posted by Celebrity View Post
    Reviewersnethire case koduthenn kettu.. Judge cinema kanathirunnal producerkk kollaam...
    Negative reviews kaaranam nashttam undaayi ennalle case…
    Appol padathinte success celebration ennum paranj ivanmar thannalle cake murichath

    Sent from my iPhone using Tapatalk

  13. Likes Celebrity liked this post
  14. #1010

    Default

    Padam ippo blockbuster aanu... Pakshe reviewers illengil industry hit aayittundavum ennanu avar udeshichathu...

    Quote Originally Posted by vipi View Post
    Negative reviews kaaranam nashttam undaayi ennalle case…
    Appol padathinte success celebration ennum paranj ivanmar thannalle cake murichath

    Sent from my iPhone using Tapatalk
    Last edited by Movie Lover; 11-15-2023 at 09:16 PM.
    2018 movie -Pride of Mollywood.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •