Sponsored Links ::::::::::::::::::::Remove adverts | |
budget is 35 crores, as per the article.
"ദിലീപ് സിനിമകളിൽ പ്രധാനമായി പ്രതീക്ഷിക്കുന്ന നർമം ഈ സിനിമയിൽ ഒട്ടും തന്നെ ഇല്ല"
- Director
" ഇത് ഡോൺ മൂവിയോ ഗാങ്സ്റ്റർ മൂവിയോ അല്ല..... ഇമോഷണൽ ഫാമിലി ഡ്രാമ ആണ്................. "
- Director
" മാസ്സ് മസാല സിനിമയോ, ഏറെ ഡാർക്ക്* സിനിമയോ അല്ല.....എല്ലാത്തരം പ്രേക്ഷകർക്കുമായി ഒരുക്കിയ കളർഫുൾ പടമാണ്.....
-Director
മിസ്റ്റർ ആല ഒരു കിണറു കുത്തി.
വെള്ളം വന്നില്ല.
മിസ്റ്റർ ആല മറ്റൊരു കിണറു കുത്തി.
വെള്ളം വന്നില്ല.
ഇങ്ങനെ പത്ത് കിണർ കുത്തി.
പത്തിലും വെള്ളം വന്നില്ല.
പതിനൊന്നാമതായി ഒരു കിണർ കുത്തി.
അതിൽ വെള്ളം വന്നു.
ഈ സമയം നേരത്തേ വെള്ളം വരാതിരുന്ന പത്ത് കിണറ്റിലും വെള്ളം വന്നു.
ഇതാണ് പാവം ആലയുടെ അവസ്ഥ.