Irinjalakkuda Naale muthal 2 Additional Centres koodi Add aayittundu.
Mass Cinemas - 4 Shows
JK Cinemas,Kizhuthani - 4 Shows
Sponsored Links ::::::::::::::::::::Remove adverts | |
ജനങ്ങളുടെ സുരക്ഷിത ജീവിതത്തിന് കൊള്ളക്കാർ ഭീക്ഷണിയാണ്.
എല്ലാവരും തന്നെ കൊള്ളക്കാരെ ഭയപ്പെടുന്നു.
Cctv പിടിപ്പിക്കുന്നു. ഗേറ്റ് പൂട്ടിയിടുന്നു.
ഇത്തരം മാനസിക ശേഷിക്ക് കിട്ടുന്ന ആശ്വാസമാണ് ഈ ചിത്രം.
അലകടലിന്റെ മന്ദ്രസംഗീതം ഒരിക്കലും അവസാനിക്കുന്നില്ല.
പവിഴം, കണ്ണാടി, ചെമ്പ്, തകരം, ഈയം, മുത്ത്, തെളിക്കല്ല്, വജ്രക്കല്ല്, ആമത്തോട് തുടങ്ങിയ സമ്മാനങ്ങൾ കടൽ സന്ദർശകർക്ക് നൽകുന്നു.
നാളെ
ഷൊർണുർ 11 ഷോസ്
പട്ടാമ്പി 6 ഷോസ്
കൊപ്പം 5 ഷോസ് (എക്സ്ട്രാ ഷോ ഉറപ്പ് ആണ് ഇവിടെ )