Night shows good occupancy varum
Sponsored Links ::::::::::::::::::::Remove adverts | |
Night shows good occupancy varum
MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍
Today 75L+ tracking & 1cr+ actuals വരും എന്ന് തോന്നുന്നു. Let's c
Bangalore booking toady most of the shows are in red. Excellent trend.
കഴിഞ്ഞ sunday വരെ collection 64 cr
Weekdays kerala 4 days 3 cr
Row weekdays 4 days 1 cr
Weekend expected world wide 10 cr
So total = 78 cr ഈ sunday കൊണ്ടു വരും
ബാക്കി ലൈഫ് time 2 cr കിട്ടിയാലും
ടോട്ടൽ 80 cr
Hope rate reduction improves wom and help with pooja holidays collection.
ഈ wayfar തന്നെ kok പ്രൊമോഷൻ കൊടുത്തത് നമ്മൾ കണ്ടതല്ലേ.
എന്നിട്ട് എന്ധെങ്കിലും പ്രയോജനം ഉണ്ടായോ.
KS അതു അർഹിക്കുന്ന തിലും വലിയ വിജയം നേടി കഴിഞ്ഞു. വലിയ starcast ഇല്ല വലിയ hype ഇല്ല. നല്ല ഡീസന്റ് ക്വാളിറ്റിൽ ക്യാഷ് മുടക്കി പടം പിടിച്ചു.
ഇനിയും lio വരുമ്പോൾ 200 തിയേറ്റർ ഹോൾഡ് ചെയ്യണം എന്നൊക്ക പറയുന്നത് പോക്രിത്തരം ആണ്. ഒരു 50 സ്ക്രീൻ ഒക്കെ കിട്ടിയാൽ ഭാഗ്യം. Lio തീരെ മോശം ആയാൽ കുറച്ചു സ്ക്രീൻ ഒക്കെ തിരിച്ചു കിട്ടും. അതിനുള്ള collection ആണ് weekdaysil പടത്തിനു ഉള്ളൂ
Time for 75cr poster