Sponsored Links ::::::::::::::::::::Remove adverts | |
Ambada പുളുസു
17 cr kbo share വന്നു എന്ന് പറയുന്ന ദൃശ്യം 42.5 cr
അന്നത്തെ കാലം.......പടം IH ആയതു കൊണ്ട് പറഞ്ഞത് വിശ്വസിക്കുക
എന്നാല് ഈ അടുത്ത് ഇറങ്ങിയ രോമാഞ്ചം .....tracking....30.6 cr കൊണ്ട്.....42.1 cr gross
എന്നാല് 18 cr share ഇതിന് അകം നേടിയ മമ്മൂക്ക movie കണ്ണൂർ സ്ക്വാഡ് 31.3 cr tracking നേടിയിട്ടും 40 cr ആയില്ല, ഈ മേൽപറഞ്ഞ 2 ഇനും പിന്നിൽ.
സത്യത്തിൽ എന്ത് അടിസ്ഥാനം ആണ് ഇതിന് പിന്നിൽ
ഇതേ criteria ആണ് എങ്കിൽ ഇപ്പൊ kbo 43/44 cr വരണം.
ഇനി ഇതിന് മുകളിൽ പറഞ്ഞ 2 movie ക്കളും gross കുറയാൻ വേറെ എന്ത് ആണ് കാരണം
ആർക്കും ഉത്തരം ഇല്ല. ഇവിടെ ആർക്കും പരാതിയും ഇല്ല
ദിവസവും കളക്ഷൻ വരുന്നു....ദിവസവും 40 cr എത്തിയോ എന്ന് ചോദ്യവും
Sherikkum vendiyirunnathu Leo release cheyyunna divasam thanne KS OTT irakkuka . Leo date already nerathe theerumanichallo? So aa dateil OTT kodukkuka . Avarude niyamam thettikka.
Avar chodyam aayi vannal answer undu. Leo karanam theatre kittiyilla so OTT higher rate kitti.... FEUOK gundayism nirthanam
2018 movie -Pride of Mollywood.
2 screens എങ്കിലും ഉള്ള ഒരു multi plexൽ ദിവസേന 2 ഷോ എങ്കിലും ഏതെങ്കിലും മലയാള സിനിമയ്ക്ക് നൽകണം എന്നൊരു നിബന്ധന നിയമം മൂലം നടപ്പിലാക്കണം..
അല്ലെങ്കിൽ അന്യഭാഷാ ചിത്രങ്ങളുടെ വിളനിലം ആയി മറ്റു ചില സംസ്ഥാനങ്ങളെ പോലെ കേരളവും മാറും..
മാതൃഭാഷയിൽ ഒരു നല്ല സിനിമ തീയേറ്ററിൽ കാണാൻ മലയാളി കൊതിക്കുന്ന കാലം അനദി വിദൂരം എല്ലാം
Paraathi parayunnundallo...mods and admins response cheyyunnilla...ningalkku aare enkilum ariyamenkil chodichu clarify cheyyu.. @Saathan..machane twitter teamsinodu chodichu oru clarification thannu koode...etra peru chodikkunnu...
10 years mune girija thrissur nalla screen aayirunu . Ragathinekal nalathu . But ipo angane alla . Nere tirichanu . & Round allathathu valia negative taneyanu . Alathe pandathe A padangal kalichathu kondu alla aarum prefer cheythathu . & Kathi rate aanu 290 , 180 ,100 . Quality wise 100 polum demand cheyunila enathu vere karyam . Ragathil polum 100 125 uloo enathu praytkam orkanam . My preference Ragam Ramdas Ganam Jos ... Fun onum innevare poyatila . Kairali Sree next month opening undakum
Ippazhum angane anao? Athu enthu konda angane? Aara ee rule undakkiyathu. Ithinte pinnil ulla reason?
Pinne athu kondu karyam undo? Vijay padangal allenkil jailer polathe padangal allathe ethu anyabhasha cinema aanu high figures collect cheyyunnathu.
Athippo share 50% aakiyalum demand supply theory alle avide . Vijay padam vannal theatres kittuka thanne cheyyum. Baaki anyabhasha padangalkku theatre kiitlla. Ningal thanne paranju Salaar pole ulla oru padam bheeshani alla ennu
Valare churukkam anyabhasha padangal varumbo mathre ivar ithu cheyyunnullu. Athu avar enthayalum cheyyille avarkku kooduthal shares koduthalum
Last edited by Movie Lover; 10-24-2023 at 07:53 PM.
2018 movie -Pride of Mollywood.