Friday Matinee
@VRFridayMatinee
#KannurSquad Kerala Pre- Sales ( As of 26th September ,8 PM IST):
Shows Tracked : 419
Admits : 9863
Gross : 15.57 Lakhs
Dull Advances !! Wom super important for the film to capitalise holidays filled weekend
Sponsored Links ::::::::::::::::::::Remove adverts | |
Low hype അഡ്വാൻസ് ബുക്കിങ്ങിൽ കാണാൻ ഉണ്ട്.
ലോ hype മനപ്പൂർവ്വം സൃഷ്ടിച്ചു, അതിൽ നിന്നു ഹൈ wom ഉണ്ടാക്കി മെല്ലെ കത്തിക്കയറ്റുക എന്നതാണ് മാർക്കറ്റിംഗ് strategy എന്നു തോന്നുന്നു..
പക്ഷെ ഒരു മികച്ച wom ഉണ്ടായില്ലെങ്കിൽ ഒരു initial പോലും ഇല്ലാതെ മറ്റൊരു സ്ട്രീറ്ലൈറ് ആയി തകർന്നടിയും