Page 44 of 180 FirstFirst ... 3442434445465494144 ... LastLast
Results 431 to 440 of 1791

Thread: 🌟💫🌟 REVIEWS of Indian Movies🌟💫🌟 18 years of Film Appreciation 💥

  1. #431
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,284

    Default


    ബോണസ് (മറാത്തി)

    കാശിന്റെ മടിത്തട്ടിൽ വിഹരിക്കുന്ന നായകൻ, തന്റെ അപ്പൂപ്പന്റെ ബിസിനസ് ഫീൽഡിൽ നിൽക്കുന്നു. കമ്പനിയിൽ ജോലിക്കാർക്ക് വർഷാവർഷം ബോണസ് കൊടുക്കുന്നത് സംബന്ധിച്ച് ഒരു ഭിന്നാഭിപ്രായവും തുടർന്ന് അപ്പൂപ്പൻ നീ പറയുന്ന പോലെ ബോണസ് കൊടുക്കില്ല പകരം ഒരു മാസം ആ തൊഴിലാളികളെ പോലെ 5000 രൂപയ്ക്ക് ജീവിച്ചു കാണിക്കണം എന്നു പറയുന്നു. വാശിക്ക് ഒരു മാസം ഒരു ചെറിയ ജോലി കണ്ടുപിടിച്ച് 5000 രൂപയ്ക്ക് ജീവിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന നായകൻ.

    നല്ല entertainer ആണ് ചിത്രം
    നായിക പൂജ സാവന്ത്💘

    Streaming on Prime
    Hey I’m watching Bonus. Check it out now on Prime Video!
    https://app.primevideo.com/detail?gt...share_mv&r=web

  2. Sponsored Links ::::::::::::::::::::Remove adverts
  3. #432
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,284

    Default

    Gora
    Streaming on hoichoi

    20 മിനിറ്റ് ഉള്ള 8 എപ്പിസോഡുകൾ

    3 എഴുത്തുകാർ കൊല്ലപ്പെടുന്നു, അവരുടെ പല്ലുകൾ പറിച്ച് പകരം മഷിപ്പേനയുടെ നിബ്ബ്* അവിടെ വയ്ക്കുക, ശരീരം മുഴുവൻ പേന കൊണ്ട് കീറുക

    ഇതന്വേഷിക്കുന്ന പോലീസിനെ സഹായിക്കുന്ന eccentric നായകൻ detective

    ബോർ ഇല്ലാതെ കണ്ടിരിക്കാം

    ഇഷാ സാഹ💘

  4. #433
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,284

    Default

    Pothanur Thapal Nilayam (Tamil)

    Streaming on aha

    Oru retro thriller set in 1990

    Oru Post Office, annathe operation style, robbery okke aanu theme

    Budget issues undu enkilum makers tried their best

    Avg first half & Good second half + Climax 👌🏼👏🏼

    Post climax and second part lead🔥🔥🔥🔥👏🏼👌🏼👍🏽

  5. #434
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,284

    Default

    Rawkto Rawhoshyo (Bengali 2020)

    Started in a mystery mood
    പിന്നെ റേഡിയോ ജോക്കി ആയ നായിക, ഫാമിലി ഒക്കെയായി ചിത്രം നല്ല രീതിയിൽ പോയി

    ഇന്റർവെൽ ട്വിസ്റ്റ്🔥

    പിന്നെ ഒരു കുറ്റാന്വേഷണ ചിത്രം

    ക്ലൈമാക്സ്👏🏼

    Streaming on Prime

    Hey I’m watching Rawkto Rawhoshyo. Check it out now on Prime Video!
    https://app.primevideo.com/detail?gt...share_mv&r=web

  6. #435
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,284

    Default

    Byomkesh Gotro (Bengali 201

    Though there is no much suspense, it's engaging

    A spoiled brat womanizer approaching Byomkesh in advance to investigate his murder if he gets killed is the plot

    Streaming on Prime
    Hey I’m watching Byomkesh Gowtro. Check it out now on Prime Video!
    https://app.primevideo.com/detail?gt...share_mv&r=web

  7. #436
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,284

    Default

    Baise Srabon (Bengali, 2011)

    ഒരു സീരിയൽ കില്ലറെ അന്വേഷിച്ചു എങ്ങുമെത്താതെ നിൽക്കുന്ന നായകനോട് ഡിപ്പാർട്ട്*മെന്റ് ഈ ടൈപ് കേസ് മുൻപ് കൈകാര്യം ചെയ്ത ഇപ്പൊ സർവീസിൽ ഇല്ലാത്ത കർക്കശക്കാരൻ മദ്യപാനി ഓഫീസർക്കൊപ്പം ജോലി ചെയ്യാൻ ആവശ്യപ്പെടുന്നു
    ഒപ്പം നായകന്റെ ലൈഫും

    നല്ല ട്വിസ്റ്റ് ഒക്കെയുണ്ട്

    നല്ല ഒരു പാട്ടും💘

    Streaming on Amazon Prime
    Hey I’m watching Baishe Srabon. Check it out now on Prime Video!
    https://app.primevideo.com/detail?gt...share_mv&r=web

  8. #437
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,284

    Default

    Dwitiyo Purush (Bengali, 2020)

    Baise Srabon എന്ന 2011 ചിത്രത്തിന്റെ തുടർച്ച ആണ് ഈ ചിത്രം

    ചിത്രത്തിന്റെ ക്ലൈമാക്സ് ട്വിസ്റ്റ് 😲😲😲😲

    ആദ്യ ഭാഗത്തിലെ ഗാനം സ്ലോ മൂഡിൽ ഇതിൽ ഉണ്ട്, ഡിവോഴ്സിന്റെ വക്കിൽ നിൽക്കുന്ന നായകനും നായികയും വരുന്ന ടൈമിൽ ഉള്ള സോങ്ങ്💘

    Streaming on Amazon Prime

    Hey I’m watching Dwitiyo Purush. Check it out now on Prime Video!
    https://app.primevideo.com/detail?gt...share_mv&r=web

  9. #438
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,284

    Default

    Sathyanveshi Byomkesh (Bengali)

    കണ്ടിരിക്കാവുന്ന ടൈംപാസ് ഇൻവെസ്റ്റിഗേഷൻ പടം

    Streaming on Zee5
    https://www.zee5.com/movies/details/...weshi_byomkesh

  10. #439
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,284

    Default

    Guptodher Sondhane (Bengali, 201

    ഷാജഹാന്റെ മക്കളുടെ ചക്രവർത്തി സ്ഥാനത്തിന് വേണ്ടിയുള്ള യുദ്ധസമയത്ത് നഷ്ടപ്പെട്ട ഒരു നിധി കണ്ടെത്തുന്ന കഥ

    Riddles വെച്ച് clues അനന്തിരവന് വേണ്ടി ഒളിപ്പിച്ചു വെച്ച പോയ മാമൻ, തന്റെ ബന്ധു കൂടിയായ oxfordൽ പഠനം കഴിഞ്ഞെത്തുന്ന നായകനൊപ്പം ആ ക്ലൂ ഉപയോഗിച്ച് നിധി കണ്ടെത്താൻ ശ്രമിക്കുന്നത് ആണ് ആദ്യാവസാനം

    Amazon Prime : https://app.primevideo.com/detail?gt...share_mv&r=web

  11. #440
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,284

    Default

    കൂർമൻ

    ഒരു ഭേദപ്പെട്ട വ്യത്യസ്തമായ കഥാപരിസരം മെല്ലെ മെല്ലെ ക്ലിഷെ റൂട്ടിൽ പോയി ഒന്നുമല്ലാതാകുന്ന കാഴ്ച്ച

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •