Indiayile ellaa bhashakalikkum remake cheytha padamaanu, fazil orikkal interviewil paranju, angerkku ettavum kooduthal kaashu kittiya padamaanu, pakshe keralathil averagil othungi ennu.
Tamilil-sathyaraj- Poovizhi Vasalile
Kannada - Apadhbandhava- Ambareesh
Telungu- Chiranjeevi- Pasivadi PranamHindi- Govinda- Hathya
Sponsored Links ::::::::::::::::::::Remove adverts | |
Malayankunju kandirunnu.. below average aayi thonni. FAFA kurachu overrated actor aanu. mikka recent padangalum pazhaya padangalude rehash aanu, not his movies.
He better concentrate in something new otherthan these "vattu" movies.
കടുവ 2.5/5
കണ്ടിരിക്കാം
രാജു ഓവറാക്കിയില്ല
വിവേക് ഒബ്*റോയ് ഒരു കല്ല് കടി പോലെ മറ്റാരെയെങ്കിലും
കാസ്റ്റ് ചെയ്തിരുന്നേൽ നന്നായാനേ ഒരു നിർഗുണ
പെർഫോമൻസ്
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
ഗാർഗി 3/5
പടം ഇഷ്ട്ടപ്പെട്ടു സായി പല്ലവി
ഐശുവൊക്കെ ഒരു പ്രാധാന്യവുമില്ലാത്ത സൈഡ് റോൾ ചെയ്യാൻ തുടങ്ങിയോ![]()
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........