Fk Twitter must watch opinion anu...I think it's genuine opinion.
Last edited by BangaloreaN; 12-02-2022 at 02:10 PM.
Sponsored Links ::::::::::::::::::::Remove adverts | |
FB reviews are positive
Sent from my M2012K11AI using Tapatalk
സൗദി വെള്ളക്ക ഹൃദയത്തില്* തൊടുന്നൊരു സിനിമ. ഓപ്പറേഷന്* ജാവയെക്കാള്* തരുണ്* മൂര്*ത്തി എന്ന ഫിലിംമേക്കറെ അടയാളപ്പെടുത്തുക സൗദി വെള്ളക്കയായിരിക്കുമെന്നാണ് വിശ്വാസം.
2022ല്* കണ്ട പ്രിയപ്പെട്ട സിനിമകളിലൊന്നാണ് വെള്ളക്ക.
ഒടിടിയും, സാറ്റലൈറ്റും ഇന്ത്യക്കകത്തും പുറത്തുമുള്ള തിയറ്റര്* സാധ്യതയുമെല്ലാം താരമൂല്യത്തെ മാത്രം ആശ്രയിച്ച് സിനിമകളെയും സംവിധായകരെയും വരവേൽക്കുന്നിടത്ത് ഇത്രയേറെ പുതുനിര അഭിനേതാക്കളെ, മലയാളത്തിലെ മികച്ച പെര്*ഫോര്*മേഴ്*സിനെ അണിനിരത്തി ഒരു സിനിമ ചെയ്യാന്* കാണിച്ച ധീരതക്ക് തരുണിനോടും സന്ദീപ് സേനനോടും സ്*നേഹം.
'അവര് കേസും കോടതിയുമായിട്ട് നടക്കുകയാണ് ' എന്നൊരു പറച്ചിലുണ്ട്. കുറേ കാലം നടന്നാലും തീരാത്ത ഒരു 'നാട്ടുനടപ്പി'ന്റെ കാലഗണന സൂചിപ്പിക്കാന്* വേണ്ടിയാണ് മനുഷ്യര്* പലരെക്കുറിച്ചും പല കാലത്തായി പറയാറുള്ളത്. അത്തരമൊരു തീരാനടത്തത്തെ ഉള്ളില്* തൊടുന്നൊരു സിനിമയാക്കി മാറ്റിയതിന് തരുണിന് അഭിനന്ദനങ്ങള്*. ഒരു വെള്ളക്ക കേസിനെ രണ്ട് മനുഷ്യർക്കൊപ്പമുള്ള, അവരെ ചുറ്റി നിൽക്കുന്ന ഒരു പാട് മനുഷ്യർക്കൊപ്പമുള്ള അനുഭവഭേദ്യമാക്കിയ യാത്രയാക്കിയതിന് ടീം വെള്ളക്കക്ക് അഭിനന്ദനങ്ങൾ.
തിയറ്ററുകളിൽ മിസ് ചെയ്യരുത് ഈ സിനിമ.
Maneesh Narayanan on FB
Sent from my M2012K11AI using Tapatalk
ForumKeralam @forumkeralam2
#SaudiVellakka : One of the best Malayalam films to come not just in recent times but for ages. Tharun Moorthy takes a simple but a complex plot to weave human emotions around it to deliver a classic. Beautiful
#SaudiVellakka : After a slow start it picks up halfway to the first half and gets you rooted until the last frame. The way Tharun peaked his emotions towards last without any melodrama is a study material for many trying this feel good genre.
#SaudiVellakka : Solid characters and committed performances from the cast. Lukman, Binu Pappu, Sujith Shankar all are brilliant in their respective roles but it's Devi Varma who leaves a lasting impression with her natural potrayal. Hard to believe that it's her first film.
#SaudiVellakka : Beautiful dialogues and soulful music. The film uses all the departments to carve a lovable product. Miss the film at your own risk.
Last edited by advaithh09; 12-02-2022 at 02:51 PM.
Sajin Shrijith @sajinShrijith
What a beautiful, beautiful film! After "Operation Java", Tharun Moorthy comes up with a more emotionally charged film and proves once again that you don't need big stars to make a great one. #SaudiVellakka