ഇന്നലെ കണ്ടു valiya സംഭവം ആയി തോന്നി ഇല്ല .ഇതിൽ സൗബിൻ ആദ്യം ബോര്ഡില് അഡ്ജസ്റ്റ് ചെയ്യുന്നതായി കാണിക്കുന്നു .പക്ഷെ പിന്നെ പിന്നെ ഒരുപാടു ആളുകൾ വരുന്നു അവരുടെ കാര്യങ്ങൾ ശെരി ആകുന്നതും കാണിക്കുന്നു. പിന്നെ എങ്ങനെ ആണ് സൗബിൻ ഇത് കള്ളത്തരം ആണെന്ന് വിചാരിക്കുന്നത് അതിന്റെ ലോജിക് അങ്ങോട്ട് പിടികിട്ടി ഇല്ല