Thanks for the Review...
Theatre Nova Cinemas Qatar
Time 11.05P.M
Status- 70%
ഒരു നിമിഷം പോലും സ്*ക്രീനിൽ നിന്നും കണ്ണെടുക്കാൻ പറ്റില്ല അതു തന്നെയാണ് കടുവയുടെ ഏറ്റവും വല്യ വിജയം
. ഷാജിയണ്ണന്റെ തിരിച്ചുവരവ് ഒരു ഒന്ന് ഒന്നര തിരിച്ചു വരവായി പോയി
പ്രിത്വി പൊളിച്ചടുക്കി സപ്പോർട്ടിങ് കാസറ്റ് എല്ലാവരും നന്നായി
സീമച്ചേച്ചിയുടെ ഡബ്ബിങ് കുറച്ചു പോരായ്മയായി തോന്നി അതുപോലെb shajonte Intro കുറച്ചു കൂടി നന്നാക്കാമായിരുന്നു
വേറെ ഒന്നും Negative ആയി തോന്നിയില്ല
മൊത്തത്തിൽ കണ്ടവർ തന്നെ വീണ്ടും കാണാൻ ആഹ്രഹിക്കുന്ന Pakka Mass Entertainer
Rating 4/5
Last edited by Kaliyarmadam Giri; 07-08-2022 at 11:51 AM.
Sponsored Links ::::::::::::::::::::Remove adverts | |
Thanks Man...
Sent from my M2010J19CI using Tapatalk