Good review....
തെക്കൻ കേരളത്തിൽ ഒരു മലയോട് ചേർന്ന ഒരു ഗ്രാമത്തിൽ ആണ് കഥ നടക്കുന്നത്. അവിടെ ആണ് അനിൽ കുമാർ എന്ന അനിയുടെ മാറ്റങ്ങൾ നടക്കുന്നത് ഒരു വലിയ ഒരു അഘാതം സംഭവിക്കുമ്പോൾ നമ്മുടെ സ്വഭാവം തന്നെ മാറും. പക്ഷെ മറ്റൊരു അഘാതം സംഭവിക്കുമ്പോൾ വീണ്ടും വേറെ സ്വഭാവം ആവും. അത് ചിലപ്പോ നല്ലതിലേക്ക് ആവും
അതാണ് മലയൻകുഞ്. ഇതിൽ നമുക്ക് ഒരു ഭരതൻ പദ്മരാജൻ type feel കിട്ടില്ലെങ്കിലും ചെറുതായിട്ട് അവരുടെ സിനിമകൾ ഓർമ വരും.കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ കൂടെ ARR ഇന്റെ കുളിർമ ഉള്ള സംഗീതം കേൾക്കുമ്പോൾ നമ്മൾ തന്നെ ഒരു വേറെ ലോകത്തിലേക്ക് പോകുന്നു
പടത്തിന്റെ പോസിറ്റീവ് :- നല്ല ദൃശ്യങ്ങൾ. സംഗീതം, BGM, അഭിനയം. എല്ലം. Fantasy element in second half super
നെഗറ്റീവ് :- ആദ്യ പകുതി വലിച്ചു നീട്ടിട്ടുണ്ട്. പിന്നെ കഥക്ക് വലിയ ഒരു പുതുമ എന്ന് പറയാൻ പറ്റില്ല. പക്ഷെ ആ പോരായ്മ നമ്മൾ സ്*ക്രീനിൽ കാണുമ്പോൾ അത്ര അറിയില്ല
Box office verdict :- Minimum superhit. കേരളത്തിന്റെ പുറത്തു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് നല്ലവണ്ണം.
Rating :- 3.5/5
Sponsored Links ::::::::::::::::::::Remove adverts | |
Thanks for the review
Review pull back pole thonni.. onnang azhich vidamayirunnu..