28 days OTT undenkil 30th-inu OTT release pratheekshikkam, ee varshathe films-ile adya OTT release ithu aakan chance undu.
Sponsored Links ::::::::::::::::::::Remove adverts | |
padam kandu.. no wonder why its failed... many thngs are happening in screen.. oru connection or attachment um kitunilla...... kure kazhiyumbo you reach a level you cant stick to screen in one stretch....
സിനിമ എന്നത് പരീക്ഷക്ക് കുത്തി ഇരുന്നു തല പെരുപ്പിച്ചു കാണേണ്ടത് അല്ല. ആസ്വാദിക്കാനും ഒരു നേരം പോക്കിനും ആണ് . മലയാളത്തിൽ ഇന്നേ വരെ ഇറങ്ങിയത്തിൽ ഏറ്റവും മോശം തിരകഥ ... ഒരു 10 സിനിമയുടെ കഥ compress ചെയ്തു വെച്ചൊരു ഫീൽ - 0/10