ഓണം കഴിഞ്ഞു ഇറങ്ങുന്നു എന്ന് കേട്ടു. ദേ ഇപ്പൊ കേൾക്കുന്നു ടിക്കറ്റും ഫ്രീ ആണെന്ന് .
സുഹൃത്തുക്കളെ..
#TheKashmirFiles എനിക്ക് നേരിട്ട് കാണാൻ സാധിക്കില്ല എന്ന കാരണം കൊണ്ട് എന്റെ വക അത് പ്രദർശിപ്പിക്കുന്ന തിയേറ്റർ, പ്രൊഡ്യൂസർ, സംവിധായകൻ അടക്കം എല്ലാവർക്കും പ്രയോജനപ്പെടണം, കൂടെ സമൂഹത്തിൽ ചിലർക്കെങ്കിലും ഈ മൂവി കണ്ട് യാഥാർഥ്യം മനസ്സിലാവണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ടിക്കറ്റ് സ്പോൺസർ ചെയ്തിരുന്നു..
ഇതേ ഓഫർ Ramasimhan Aboobakker ഒരുക്കുന്ന മൂവി തിയേറ്റർ റിലീസിനു വരുമ്പോഴും ഉണ്ടാവും എന്നറിയിക്കുന്നു..
പുഴമുതൽ പുഴവരെ വിജയിപ്പിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്
![]()
Sponsored Links ::::::::::::::::::::Remove adverts | |
Hindi Dub cheyyanel Ramasimhan/Ali Akbar team nu nalla cash undakkam.. Sure shot BB aanu..