Booked ...................
Last edited by kandahassan; 07-09-2023 at 10:14 PM.
Sponsored Links ::::::::::::::::::::Remove adverts | |
Booked ...................
booked ..................
Master Craftman is back![]()
![]()
Siju wilson - next big star![]()
![]()
'ആദ്യം ഭീമന്*, പിന്നീട് മോഹന്*ലാല്* ചിത്രം'; വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് വിനയന്*
മോഹന്*ലാലിനെ നായകനാക്കി ഒരു സിനിമയൊരുക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് സംവിധായകന്* വിനയന്* നേരത്തേ പറഞ്ഞിട്ടുണ്ട്. തന്നോടൊപ്പം ഒരു സിനിമ ചെയ്യാന്* മോഹന്*ലാല്* സമ്മതിച്ചിട്ടുണ്ടെന്നും അതൊരു വലിയ സിനിമയായിരിക്കുമെന്നും വിനയന്* പറഞ്ഞിരുന്നു. തങ്ങള്* ഇരുവര്*ക്കും അനുയോജ്യമായ ഒരു മാസ് എന്*റര്*ടെയ്*നര്* ചിത്രം ഒരുക്കാനുള്ള കഥയ്ക്കായുള്ള കാത്തിരിപ്പിലാണെന്നും. ഇപ്പോഴിതാ ചെയ്യാന്* സാധ്യതയുള്ള മറ്റൊരു പ്രോജക്റ്റിനെക്കുറിച്ചും പറയുകയാണ് വിനയന്*. മഹാഭാരതത്തിലെ ഭീമന്* കേന്ദ്ര കഥാപാത്രമാവുന്ന ചിത്രമായിരിക്കും അത്. മലയാള മനോരമ ദിനപത്രത്തിന് നല്*കിയ അഭിമുഖത്തിലാണ് വിനയന്* ഇതേക്കുറിച്ച് പറയുന്നത്.
മോഹന്*ലാല്* സിനിമയ്ക്കുള്ള കഥയുടെ ആലോചനയിലാണ്. അതിനു മുന്*പ് മറ്റൊരു വലിയ സിനിമ ചെയ്*തേക്കും. മഹാഭാരതത്തില്* എനിക്ക് ഏറെ ഇഷ്ടമുള്ള കഥാപാത്രമാണ് ഭീമന്*. ഭീമനെ കേന്ദ്ര കഥാപാത്രമാക്കി ഒരു കഥയുടെ വണ്*ലൈന്* ചെയ്*ത് വച്ചിട്ടുണ്ട്. എംടി സാര്* ഭീമന് കൊടുത്ത വിഷ്വല്* നമ്മുടെയെല്ലാം മുന്നിലുണ്ട്. അതുപോലെയല്ല എന്*റെ മനസിലെ ഭീമന്*. പത്തൊമ്പതാം നൂറ്റാണ്ടിലൂടെ സിജു വില്*സണെ പ്രേക്ഷകര്* വേറെ തലത്തില്* സ്വീകരിച്ചാല്* സിജുവിനെ വച്ച് ആ സിനിമയുമായി മുന്നോട്ടുപോകും. വലിയ രീതിയില്* ചെയ്യുന്ന ആ സിനിമയില്* മലയാളത്തില്* നിന്ന് സിജു മാത്രമാവും ഉണ്ടാവുക. ഇതര ഭാഷകളില്* നിന്ന് ഉള്ളവരാവും മറ്റ് അഭിനേതാക്കള്*, വിനയന്* പറഞ്ഞു
Vinayan is planning to use Virtual Production technology in this film ...............
Prithvirajinte 1 film , jayasuryayude kathanaar - ithu randumaanu Virtual Production technology use cheythu varunna first malayalam films ennukettathu...
prithviraj film ippol nokkanda . may be kathanaarkku munne Bheeman varum![]()