Thanks for the Review Anoop.....
Theatre : Kripa, Trivandrum
Status : Around 15 people.
80's നടക്കുന്ന ഒരു തല്ലു കഥയാണ് ചിത്രത്തിലേതു.. ആ കാലഘട്ടവും വേഷങ്ങളും നന്നായി അവതരിപ്പിച്ചിട്ടുണ്ട്..
ഫ്ലാഷ്ബാക്കിലൂടെ കഥ പറഞ്ഞു അല്പം ലവ് ട്രാക്ക് ഇട്ടു പതിഞ്ഞ താളത്തിൽ തുടങ്ങി മുന്നോട്ടു പോകുന്ന ആദ്യ പകുതി.. ഒരു night fight scene കിടിലം ആയിരുന്നു..
അമ്മിണി അണ്ണന്നിട്ടുള്ള പണിയാണ് ആദ്യ പകുതി..
അണ്ണന്റെ തിരിച്ചുള്ള പണി രണ്ടാം പകുതിയും.. ഒത്തിരി ചിരിക്കാൻ ഉള്ള വക രണ്ടാം പകുതി തരുന്നുണ്ട്..
ക്ലൈമാക്സ് അല്പം വലിച്ചു നീട്ടിയത് പോലെ ഫീൽ ചെയ്തു..
ബിജു മേനോൻ, റോഷൻ, നിമിഷ നന്നായിരുന്നു..
റോഷന്റെ കൂട്ടുകാരെല്ലാം നന്നായി ചിരിപ്പിച്ചു..
പദ്മപ്രിയ apt ആയി തോന്നിയില്ല.. Lip Sync issues ഉടനീളമുണ്ട്..
Ticket ധൈര്യമായി എടുക്കാം ഈ ഓണത്തിന്..
🤗 6.5/10 🤗
Sponsored Links ::::::::::::::::::::Remove adverts | |
Thanks for the review
Based on book, climax valichu neetan chance undu ennu ivide aro paranjirunu
Thanks bro for the review
Sent from my iPhone using Tapatalk
Thanks ഇതാണ് ഓണാം winner എന്ന് തോന്നുന്നു
Sent from my 2201117TI using Tapatalk
2018 movie -Pride of Mollywood.
Thanks anoop aft movie response engane ?
.