Sponsored Links ::::::::::::::::::::Remove adverts | |
ഒരു most hyped ലാലേട്ടൻ മൂവിയുടെ ആദ്യ സോങ് റിലീസ് ചെയ്യുമ്പോൾ ഇത്രയ്ക്ക് ശ്രദ്ധയില്ലാതെ ചെയ്യുമോ?
ഇങ്ങനെയാണ് തീയറ്ററിൽ റിലീസ് ചെയ്യുന്നതെങ്കിൽ സ്ക്രീനിലേക്ക് ടോർച്ച് അടിച്ചു നോക്കേണ്ടി വരും
തുടർച്ചയായി സ്ക്രീനിൽ ഇരുട്ട് മാത്രം കണ്ടോണ്ടിരിക്കേണ്ടി വന്നാൽ കാണികൾ അക്ഷമരാകും
ഇതാണ് ഞാൻ പറഞ്ഞ നടൻ.. ഇതാണ് നടൻ!!
Ippol ulla padangalil iruttu, nizhal onnum illa.... Praksham kondu kannu manjalikkunna padangal aanu ellam .. except horror. Avideyum iruttu oru realistic iruttu alla ...
Ithu kure koodi better aanu ... But even the moonlight is artificial ennu kandaal ariyaam ...
When truth is a fantasy, reality lies ..
Narayana ... Narayana ...
Positive reviews alone can propel this film to shatter every existing record. If that occurs, the magnitude by which it achieves Industry Hit status will be monumental.
Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay
ee padathil enik 0 hopee aanu . but day 1 ipolathe avathayil record collection aayirikum .. eni trailer teaser onum irakan padila. vanna song teaser ellam kattavaratham level aanu . so eni onum irakathe irkunathakum nallathu