Page 14 of 14 FirstFirst ... 4121314
Results 131 to 140 of 140

Thread: J.S.K◄║╝Suresh Gopi ★ Anupama Parameswaran ★ Pravin ★ In Cinemas 2025 ★

  1. #131

    Default




  2. Sponsored Links ::::::::::::::::::::Remove adverts
  3. #132

    Default

    ജാനകി ഇനി ജാനകി വി.; സുരേഷ് ഗോപി ചിത്രത്തിന്റെ പേര് മാറ്റാമെന്ന് നിര്*മാതാക്കള്* കോടതിയില്*

    സുരേഷ് ഗോപി ചിത്രം 'ജാനകി വേഴ്*സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പേര് മാറ്റാന്* തയ്യാറാണെന്ന് നിര്*മ്മാതാക്കള്*. പേരിനൊപ്പം ഇനീഷ്യല്* കൂടി ചേര്*ത്ത് പേര് ജാനകി വി. എന്നാക്കി മാറ്റാമെന്ന് നിര്*മ്മാതാക്കള്* ഹൈക്കോടതിയെ അറിയിച്ചു. നേരത്തേ കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യല്* ചേര്*ക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സെന്*സര്* ബോര്*ഡിന്റെ അഭിഭാഷകന്* കോടതില്* പറഞ്ഞിരുന്നു.
    ടൈറ്റിലില്* മുഴുവന്* പേരായ ജാനകി വിദ്യാധരന്* എന്നോ ജാനകി വി. എന്നോ ഉപയോഗിക്കണമെന്നും അതുപോലെ 96 കട്ടുകള്*ക്ക് പകരം കോടതിരംഗത്തിലെ ഒരു ഡയലോഗ് മ്യൂട്ട് ചെയ്യുകയും വേണമെന്നായിരുന്നു സെന്*സര്* ബോര്*ഡ് ആവശ്യപ്പെട്ടതെന്ന് നിര്*മ്മാതാക്കള്*ക്കുവേണ്ടി ഹാജരായ അഭിഭാഷകന്* അഡ്വ. ഹാരിസ് ബീരാന്* പറഞ്ഞു. ജാനകി എന്ന പേര് ടൈറ്റിലില്* നിന്ന് ഒഴിവാക്കുന്നത് സാങ്കേതികമായും സാമ്പത്തികമായും ബുദ്ധിമുട്ടാണ്. ഇക്കാര്യം കോടതിയെ അറിയിച്ചപ്പോഴാണ് സെന്*സര്* ബോര്*ഡിന്റെ അഭിഭാഷകന്* നിര്*ദേശങ്ങള്* മുന്നോട്ടുവെച്ചതെന്നും ഹാരിസ് ബീരാന്* പറഞ്ഞു.


    സിനിമയുടെ റിലീസ് വൈകുന്നത് നിര്*മ്മാതാക്കള്*ക്ക് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കും. ഒടിടിയുമായും നിര്*മ്മാതാക്കള്*ക്ക് കരാറുണ്ട്. ആ കരാറും ലംഘിക്കപ്പെടുന്നതിന്റെ വക്കിലാണുള്ളത്. ഇത് വലിയ പ്രതിസന്ധിയാണുണ്ടാക്കുക. ഇക്കാര്യങ്ങള്* പരിഗണിച്ചാണ് നിര്*മ്മാതാക്കളും സംവിധായകനുമെല്ലാം ചേര്*ന്ന് പേര് മാറ്റാമെന്ന് തീരുമാനിച്ചത്. കേസുമായി മുന്നോട്ട് പോയാല്* നൂറ് ശതമാനം വിജയിക്കുമെന്ന് അറിയാം. പക്ഷേ ഇവിടെ വിജയിച്ചാലും അപ്പീല്* പോകാന്* കഴിയും. അതുവഴി സിനിമയുടെ റിലീസ് വീണ്ടും വൈകുകയാണ് ചെയ്യുകയെന്നും ഹാരിസ് ബീരാന്* പറഞ്ഞു.

    'പരിഹാസ്യമായ വാദങ്ങളാണ് സെന്*സര്* ബോര്*ഡ് കോടതിയില്* പറഞ്ഞത്. എന്നാല്* കേസിന്റെ മെറിറ്റിലേക്ക് കടക്കാത്തതുകാരണം അതൊന്നും കോടതിയില്* വാദിച്ചില്ല. ഒരു സിനിമയില്* 96 കട്ട് എന്നൊക്കെ പറയുന്നത് ചെയ്യാന്* പാടില്ലാത്തതാണെന്ന് സെന്*സര്* ബോര്*ഡിന് ബോധ്യപ്പെട്ടിട്ടുണ്ടാകും. അതാണ് അവരുടെ വക്കീല്* ഇന്ന് കോടതിയില്* പറഞ്ഞത്.' -ഹാരിസ് ബീരാന്* പറഞ്ഞു.

    എഡിറ്റ് ചെയ്ത 24 മണിക്കൂറിനകം സെന്*സര്* ബോര്*ഡിന് സമര്*പ്പിക്കാനാണ് അണിയറക്കാരുടെ ശ്രമം. പുതിയ പതിപ്പ് ലഭിച്ച്* മൂന്ന് ദിവസത്തിനകം സെന്*സര്* സര്*ട്ടിഫിക്കറ്റ് നല്*കണമെന്നാണ് കോടതി ഉത്തരവിട്ടത്. 24 മണിക്കൂറിനകം സിനിമ സമര്*പ്പിച്ചാല്* ചൊവ്വാഴ്ച സര്*ട്ടിഫിക്കറ്റ് ലഭിക്കും. അങ്ങനെയാണെങ്കില്* ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിക്കാമെന്നാണ് നിര്*മ്മാതാക്കള്* പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.


  4. #133

    Default

    https://www.reporterlive.com/amp/top...or-board-today



    ജെഎസ്*കെ പുതുക്കിയ പതിപ്പ്; ഇന്ന് അനുമതി ലഭിച്ചേക്കുമെന്ന് സൂചന
    ജാനകി വി എന്ന് ചിത്രത്തിന്റെ സബ് ടൈറ്റിലും മാറ്റിയിട്ടുണ്ട്

  5. #134
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,690

    Default


  6. #135
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,690

    Default


  7. #136
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    21,550

    Default

    Janaki v

  8. #137
    FK Citizen Celebrity's Avatar
    Join Date
    Mar 2017
    Location
    ❤️ദേശിങ്ങനാട്
    Posts
    5,871

    Default

    V for victory....
    .....Celebrating Cinema........

  9. #138
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,690

    Default

    Quote Originally Posted by anupkerb1 View Post
    Janaki v
    Ithokke innayirunnenkil


  10. #139
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    18,494

    Default

    എനിക്ക് തോന്നുന്നത് ഇതൊക്കെ ഒരു strategy ആണെന്ന്.. Sangi എതിരാണ് എങ്കിൽ മലയാളി മുഴുവൻ ഒപ്പം നിക്കും എന്ന സൈക്കിൾ ഓടിക്കൽ മൂവ് ചൂഷണം ചെയാൻ ഉള്ള ഒരു മാർക്കറ്റിംഗ്

  11. #140
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    12,327

    Default

    Quote Originally Posted by National Star View Post
    എനിക്ക് തോന്നുന്നത് ഇതൊക്കെ ഒരു strategy ആണെന്ന്.. Sangi എതിരാണ് എങ്കിൽ മലയാളി മുഴുവൻ ഒപ്പം നിക്കും എന്ന സൈക്കിൾ ഓടിക്കൽ മൂവ് ചൂഷണം ചെയാൻ ഉള്ള ഒരു മാർക്കറ്റിംഗ്
    Oru samshayavum Venda kerala censor bord certificate kodutha padam centralil poy cerificatinu aply cheythappo thanne plan vyaktham aanu pinne pradhana nadante mounavum

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •