"സൗകര്യങ്ങൾ ഒക്കെ അല്പം കുറവാണ്.
എല്ലാരും ഒന്നു അഡ്ജസ്റ് ചെയ്യണം"
"കൊല്ല ൽ ഒക്കെ ഔട്ട് ഓഫ് ഫാഷൻ അല്ലേ.
ആ ത്രിൽ പെട്ടെന്ന് അങ്ങു തീർന്നു പോകും.
ഞാൻ അവനെ എല്ലും പിണ്ണാക്കും കൊടുത്തു വളർത്തും.
വിളിക്കുമ്പോൾ വാലാട്ടി വന്നു നിൽക്കണം"
Sponsored Links ::::::::::::::::::::Remove adverts | |
"സൗകര്യങ്ങൾ ഒക്കെ അല്പം കുറവാണ്.
എല്ലാരും ഒന്നു അഡ്ജസ്റ് ചെയ്യണം"
Spoiler:::
Welcome Back എന്ന അവസാന dialogue നു പല interpretations ആവാം..
മരിച്ച ദിലീപിന്റെ സ്നേഹമുള്ള നല്ല ഓർമകൾപോലും ഒരു ഹൃദയത്തിലും അവശിപ്പിക്കരുത് എന്നാണ് ലൂക്കിന്റെ പ്രതികാരം. എല്ലാവരിൽ നിന്നും luke അത് നശിപ്പിച്ചു. പിന്നെയും അവശേഷിച്ചത് അമ്മയുടെ ഹൃദയത്തിൽ മാത്രമാണ്. ക്ലൈമാക്സിൽ അമ്മയെയും നിരന്തരമായി മാനസികമായി തകർത്തു മരണത്തിലേക്ക് നയിക്കുന്നു. ഇനി ദിലീപിന്റെ ആത്മാവ് ലുക്കിന്* മാത്രം സ്വന്തം. വിളിക്കുമ്പോൾ വാലാട്ടി വന്നു നിന്നു പീഡിപ്പിക്കുവാൻ... അതിനു സ്വാഗതം ഓതുന്ന താണ് ആ welcome back.
അല്ലെങ്കിൽ അമ്മയുടെ ആത്*മഹത്യ യിലൂടെ ഒരു പുതിയ ആത്മാവ് കൂടി ലൂക്കിന്റെ ഭ്രമാത്മക ലോകത്തിലേക്കു കടന്നു വരികയാണ്. അതിനോടുള്ള സ്വാഗതവും ആവാം..
എല്ലാം ഒരു സൈക്കോ ചിന്തയുടെ സൃഷ്ടിയാണ്