Sponsored Links ::::::::::::::::::::Remove adverts | |
Ikkede 423rd Movie Releasing On 23 Nov 2023.....
പരസ്പരസ്നേഹവും പ്രണയവും വിശ്വാസ്യതയും തോന്നിക്കുന്ന അഭിനയം മാത്രമായ ഒരു ഭാര്യാ ഭർതൃ ബന്ധം..
പക്ഷെ യാഥാർഥ്യം അതിനു തീർത്തും കടക വിരുദ്ധം ആയിരിക്കും.
പരസ്പരം ചതി, വിശ്വാസ വഞ്ചന, ലൈംഗിക അരാജകത്വം/ലൈംഗിക ബലഹീനത, അങ്ങനെ പലതും ആയിരിക്കും അതിലെ ട്വിസ്റ്റ്.
Theme പഴയത് തന്നെ ആണെങ്കിലും, അവതരണത്തിലെ പുതുമയും, നായകൻ മമ്മൂട്ടി ആണെന്നതും ആയിരിക്കും ഞെട്ടിപ്പിക്കുന്നത്.
Poster കണ്ടിട്ട് @Oruvan1 പരഞ്ഞ സംഭവം ആണെന്ന് തോന്നുന്നു.
With Jyothika as the female lead, they should try to have a Tamil dub version and do some decent marketing. Chennai plex theaters'il athiavishyam aalu kerum..
Rather than jyothika mammoty itself is a respectable straight tamil actor in tamil nadu with a fan following so dubbed version for mammoty wont work in tamil nadu he should do a straight tamil
Movie then only it will work, because people are familiar with mammoty voice..
Directorde old interviews oke vach... Movie will probably be some bullshit justification for cuckolding.......