Oru teenager payyan karanju konde irikkunundu. Perhaps he is the victim. Or is he Ikkas son?
Pinne oru penkutty. Iam sure she is Ikkas daughter...
Sponsored Links ::::::::::::::::::::Remove adverts | |
Oru teenager payyan karanju konde irikkunundu. Perhaps he is the victim. Or is he Ikkas son?
Pinne oru penkutty. Iam sure she is Ikkas daughter...
2018 movie -Pride of Mollywood.
nalla thread aakan chance undu. However commercial success ottum pratheekshikkenda. Critical aclaim varan nalla chance ulla padam.
Very good trailer
Kanan oru curiosity thonnunnundu
Mattew Devassy electionil jayakkan family use cheyunnathhkuum....or fake pocso against ikka character
ചിലപ്പോൾ തിരിച്ചും ആവും. ഇലക്ഷന് മത്സരിക്കുമ്പോൾ എതിരാളികൾ ഇമേജ് തകർക്കാൻ എന്തെങ്കിലും കേസ് പുള്ളിക്ക് എതിരെ കൊണ്ടു വരുന്നു. അതു ഫാമിലി life നെ affect ചെയ്യുന്നു. പുള്ളി നിരപരാധി ആണെന്ന ഫീൽ അവസാനം വരെ നമുക്ക് തരുന്നു. പക്ഷെ ക്ലൈമാക്സ് twist പുള്ളി തന്നെയാണ് വില്ലൻ എന്നതാണ്.
(മുന്നറിയിപ്പ് reloaded 😊)
മൊത്തത്തിൽ character ന് ഒരു മുന്നറിയിപ്പ് രാഘവൻ vibe ഉണ്ട്.
എന്തായാലും ഒരു interesting character തന്നെ expect ചെയ്യാം