Page 1 of 2 12 LastLast
Results 1 to 10 of 15

Thread: Antony Varghese - Nammude Swantham PEPE's Official Thread

  1. #1

    Default Antony Varghese - Nammude Swantham PEPE's Official Thread


    One new young star is born. Angamaly Diariesile Peppe enna character sherikkum impressive aayirunnu. His charming smile makes many women go weak in their knees

    Coming are Peppe days in Malayalam industry. I thought he deserved a special thread


  2. Likes Balram liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default


  5. #3
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,992

    Default

    പെപ്പെയുടെചിത്രത്തിനായി 100 അടിയുള്ള ബോട്ടിന്റെ വമ്പന്* സെറ്റിട്ട് വീക്കെന്*ഡ് ബ്ലോക്ക്ബസ്റ്റേഴ്*സ്




    ആന്റണി പെപ്പെ, സോഫിയ പോൾ, നിർമാണത്തിലിരിക്കുന്ന ബോട്ട്*

    വീക്കെന്*ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്* സോഫിയാ പോള്* നിര്*മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നീണ്ടു നില്*ക്കുന്ന കടല്* സംഘര്*ഷത്തിന്റെ കഥ പറയുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. ആന്റണി വര്*ഗീസാണ് ചിത്രത്തില്* നായകനാകുന്നത്. ആര്*.ഡി.എക്*സിന്റ വന്* വിജയത്തിനു ശേഷം വീക്കെന്*ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിര്*മിക്കുന്ന ചിത്രം ഈ കമ്പനിയുടെ ഏഴാമത് സംരഭം കൂടിയാണ്.


    ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിന്റെ ഒരു വമ്പന്* സെറ്റ് ഇപ്പോള്* ഒരുങ്ങിയിരിക്കുകയാണ്. ഓണം റിലീസായി ചിത്രം തീയറ്ററുകളില്* എത്തും. ഷബീര്* കല്ലറയ്ക്കല്*, രാജ് ബി ഷെട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്* ഒരുങ്ങുന്ന സോളോ ചിത്രം കൂടിയാണിത്. ഓണം റിലീസായി ചിത്രം തീയറ്ററുകളില്* എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ പേര് ഉടനെ പ്രഖ്യാപിക്കും.



    കടലിന്റെ പശ്ചാത്തലത്തില്* പൂര്*ണ്ണമായും ഒരു റിവഞ്ച് ആക്ഷന്* ഡ്രാമയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു തീരപ്രദേശത്തിന്റെ സംസ്*ക്കാരവും ജീവിതവും തികച്ചും റിയലിസ്റ്റിക്കായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ്. കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു പ്രതികാര കഥ ഇതാദ്യമാണ്. ഉള്ളില്* കത്തുന്ന കനലുമായി തന്റെ ജീവിത ലക്ഷ്യത്തിനായി ഇറങ്ങിത്തിരിക്കുന്ന ഒരു കടലിന്റെ പുത്രന്റെ ജീവിതമാണ് തികച്ചും സംഘര്*ഷഭരിതമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുവാന്* തക്ക വിധമാണ് അവതരണം. എഴുപതോളം ദിവസങ്ങള്* നീണ്ടു നില്*ക്കുന്ന ചിത്രീകരണത്തില്* ഏറെയും കടലിലെ തകര്*പ്പന്* റിവഞ്ച് ആക്ഷന്* രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. കെ ജി എഫ് ചാപ്റ്റര്* 1, കാന്താര തുടങ്ങിയ ചിത്രങ്ങള്*ക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ഈ ചിത്രത്തിന്റെ ആക്ഷന്* രംഗങ്ങള്*ക്ക് പിന്നിലും പ്രവര്*ത്തിക്കുന്നത്- അണിയറ പ്രവര്*ത്തകര്* പറയുന്നു.

    പുതുമുഖം പ്രതിഭയാണ് നായിക. ഗൗതമി നായര്* മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശരത് സഭ, നന്ദു, സിറാജ് (ആര്*.ഡി.എക്*സ് ഫെയിം), ജയക്കുറുപ്പ്, ആഭാ.എം. റാഫേല്*, ഫൗസിയ മറിയം ആന്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോയ്ലിന്* റോബര്*ട്ട്, സതീഷ് തോന്നക്കല്*, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

    അഞ്ചുതെങ്ങ്, കഠിനംകുളം, വര്*ക്കല, കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. വീക്കെന്*ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് തന്നെയാണ് ചിത്രം തീയറ്ററുകളില്* പ്രദര്*ശനത്തിന് എത്തിക്കുന്നത്.


  6. #4
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,798

    Default

    padam ethanennu ariyilla

    .

  7. #5
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,642

    Default

    Quote Originally Posted by Saathan View Post
    padam ethanennu ariyilla

    Daveed.....

  8. Likes Saathan liked this post
  9. #6
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,642

    Default


  10. #7

  11. #8
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,642

    Default

    Quote Originally Posted by Arya View Post
    Adutha chorakkali..Censor annanmar oru pidutham pidikkum

  12. #9
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,642

    Default


  13. #10
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,642

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •