Page 126 of 143 FirstFirst ... 2676116124125126127128136 ... LastLast
Results 1,251 to 1,260 of 1421

Thread: MALIKAPPURAM◄║╝Unni Mukundan ★ Vishnu Shankar ★ GROSSED 100CR WW★

  1. #1251
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,379

    Default


    Quote Originally Posted by jeeva View Post
    Ethu acutal eduthalum palakkad ok bheesmayude double ee cinema eduthittundu ...
    Ee parayunnathine adisthanam enthaanu? Intuition aano?

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1252

    Default

    Quote Originally Posted by Iyyer The Great View Post
    Ee parayunnathine adisthanam enthaanu? Intuition aano?
    Hahaha best I am not a pan boy to be support intuitions theory...
    wild fire 🔥 kedum...

  4. #1253
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,379

    Default

    Quote Originally Posted by jeeva View Post
    Hahaha best I am not a pan boy to be support intuitions theory...
    Sheri enna..

  5. #1254

    Default

    Itra nalum traked ayirunnu innu intuition anu theory ♥...annu traked illa innu full traked ennal NNM collection 40% thalliyathu ok anu thanum
    wild fire 🔥 kedum...

  6. #1255

    Default

    Quote Originally Posted by renjuus View Post
    Chila theaters 5 showsum undu..randu extreme undu..214 theater chilappo exaggerated avaam..aavaathirikkaam..who knows?
    Collection drop undhu Kure show reduction undavam still better screen better shows ithippolum undu ...put hiya films koluthiyathu kondhu weekendinu shesham shows kurayam...
    wild fire 🔥 kedum...

  7. #1256

    Default

    Nilambure fairyland 3 shows, galaxy 1 shows,Harahan Nagar 2 shows all prime shows...
    wild fire 🔥 kedum...

  8. #1257
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,767

    Default

    1st geniune 100cr after puli................
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  9. #1258
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,767

    Default

    fastest century record which is going to b unbeaten for yrsss.....................
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  10. #1259

    Default

    Quote Originally Posted by jeeva View Post
    Nilambure fairyland 3 shows, galaxy 1 shows,Harahan Nagar 2 shows all prime shows...
    Malpuram Malika plex 1 show

  11. Likes jeeva liked this post
  12. #1260

    Default

    മാളികപ്പുറം സിനിമയുടെ അന്*പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്*പത് കുട്ടികള്*ക്ക് മജ്ജമാറ്റിവെക്കല്* ശസ്ത്രക്രിയക്കുള്ള സഹായം നല്*കും.

    കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്*പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്*പത് കുഞ്ഞുങ്ങള്*ക്ക് ബോണ്*മാരോ ട്രാന്*സ്പ്ലാന്റ് നിര്*വ്വഹിക്കുന്നതിനുള്ള സഹായം നല്*കുമെന്ന് നിര്*മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്* ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. 'പുണ്യം' എന്ന് നാമകരണം ചെയ്ത ഈ പദ്ധതിയുടെ ഭാഗമായി ബോണ്*മാരോ ട്രാന്*സ്പ്ലാന്റിന് പുറമെ റേഡിയേഷന്* തെറാപ്പിക്ക് 50% ഇളവ്, റോബോട്ടിക് സര്*ജറി, ഓർത്തോ ഓങ്കോ സർജറി ഉള്*പ്പെടെയുള്ള ഓങ്കോ സര്*ജറികള്*ക്കും കീമോതെറാപ്പിക്കും പ്രത്യേക ഇളവുകള്*, 60 വയസിനു മുകളിൽ പ്രായമായവർക്ക് തടസ്സങ്ങളേതുമില്ലാതെ ചികിത്സ ലഭ്യമാക്കുന്നതിനായി പ്രത്യേക ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള മുൻഗണനാ കാർഡ് തുടങ്ങിയ നേട്ടങ്ങളും ലഭ്യമാകും.

    ഇന്ത്യയില്* ആദ്യമായാണ് ഒരു സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി കാന്*സര്* രോഗികള്*ക്ക് ഇതുപോലെ ഒരു ചികിത്സാ പദ്ധതി പ്രഖ്യാപിക്കുന്നത്. 30 ലക്ഷം മുതല്* 50 ലക്ഷം വരെയാണ് ബോണ്*മാരോ ട്രാന്*സ്പ്ലാന്റിന് ഒരു വ്യക്തിക്ക് ചെലവ് വരുന്നത്. മാളികപ്പുറം സിനിമയുടെ ലാഭവിഹിതത്തിന്റെ ഭാഗമായി നല്*കുന്ന സാമ്പത്തിക സഹായവും, മിംസ് ചാരിറ്റബിള്* ട്രസ്റ്റിന്റെയും ഡി എം ഹെല്*ത്ത് കെയറിന്റെയും സാമൂഹിക പ്രതിബദ്ധത നിലനിര്*ത്തുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

    കോഴിക്കോട് മലബാര്* പാലസില്* വെച്ച് നടന്ന ചടങ്ങില്* മാളികപ്പുറം സിനിമയുടെ നായകന്* ശ്രീ. ഉണ്ണി മുകുന്ദന്*, ആസ്റ്റര്* മിംസ് കേരള & തമിഴ്*നാട് റീജ്യണല്* ഡയറക്ടര്* ശ്രീ. ഫര്*ഹാന്* യാസിന്*, അഭിനേതാക്കളായ ബേബി ദേവനന്ദ, മാസ്റ്റര്* ശ്രീപദ്, സംവിധായകന്* വിഷ്ണു ശശിശങ്കര്*, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ആസ്റ്റര്* ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി വിഭാഗം തലവന്* ഡോ. കെ. വി. ഗംഗാധരന്* തുടങ്ങിയവര്* സംസാരിച്ചു



Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •