
Originally Posted by
bens
ഒരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്യരുത്, ഉണ്ണി മുകുന്ദൻ ഒരു സംഘിയോ മറ്റോ ആയിക്കോട്ടെ, അത് അയാളുടെ സ്വന്തം കാര്യം, ഇതിപ്പോ ഒരു ഹജ്ജ് based സിനിമ അതിനെ ട്രോളി ഇത് പോലെ ഒരുത്തൻ വന്നെങ്കിൽ പ്രതികരണം എങ്ങനെ ആകും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ, അത് കൊണ്ട് ഓരോരുത്തരെയും അവർ അവരുടെ പാട്ടിനു വിടുക, വെറുതെ ഓരോരുത്തന്മാർ ചൊറിയാൻ വ്ലോഗുമായി വരും, ഇപ്പൊ കണ്ട അണ്ടനും അടകോടനും വരെ സിനിമ റിവ്യൂ വീഡിയോ ഇടും, ഒരു പണിയെങ്കിലും വൃത്തിയായി ചെയാൻ അറിയാമോ ഇവറ്റകൾക് എന്ന് ആർക്കും അറിയില്ല, ഏറ്റവും എളുപ്പം ഉള്ള പണി ആണ് നിരൂപണം, കുറേ കുറ്റവും കുറവും ഇടാൽ കുറേ ഊളകൾ സപ്പോർട്ട് ചെയ്യും, പൈസയും ഉണ്ടാക്കാം...