#GuruvayoorAmbalaNadayil Middle East Opening Day ;
Total admissions - 30K
Total Gross - $295K (₹2.46 crore)
Super Duper Start. 👌
Padam innale kandu Bharat Cinemas, Puttur 7.30 PM Show. Padam ishtapettu. Climax korachude nannakkiyirunnel vere level ayene.
Sent from my iPhone using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
#GuruvayoorAmbalaNadayil Middle East Opening Day ;
Total admissions - 30K
Total Gross - $295K (₹2.46 crore)
Super Duper Start. 👌
ഒട്ടും ഇഷ്ടപ്പെട്ടില്ല . ഇന്റർവലിന് മുൻപ് ഉള്ള അര മണിക്കൂർ മാത്രം watchable . മൊത്തത്തിൽ എങ്കിലും ചന്ദ്രികേ പോലെ ഒരു നിർഗുണ വാണ്ണാചി പടം . അവസാന അര മണിക്കൂർ , നന്ദനം , ഡ്രോൺ കോമഡി എല്ലാം ഭീകരം . കുജാല അവാർഡ് skit നിലവാരം എങ്കിലും ആകാമായിരുന്നു . 2 ഡയലോഗ് മാത്രം ഉള്ള നിഖില എല്ലാ ഇന്റർവ്യൂസ് പോയി പ്രൊമോഷൻ പോകുന്നത് ഫഹദ് അടക്കം ഉള്ള താര രാജാക്കന്മാർ കണ്ടു പഠിക്കട്ടെ ...
ഫാലിമി ഇഷ്ടപെടാത്തവർ ആ പരിസരത്തു പോലും പോകണ്ട