Sponsored Links ::::::::::::::::::::Remove adverts | |
ആറ് മാസത്തിന് ശേഷം ഹിന്ദി റിലീസിന് 'ഫൂട്ടേജ്'
എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫൂട്ടേജ്. 2024 ഓഗസ്റ്റില്* ആയിരുന്നു ചിത്രത്തിന്*റെ റിലീസ്. ഇപ്പോഴിതാ ആറ് മാസങ്ങള്*ക്കിപ്പുറം ചിത്രത്തിന്*റെ ഹിന്ദി പതിപ്പ് തിയറ്ററുകളില്* എത്താന്* ഒരുങ്ങുകയാണ്. മാര്*ച്ച് 7 നാണ് റിലീസ്. അതിന് മുന്നോടിയായി ഹിന്ദി ട്രെയ്*ലറും അണിയറക്കാര്* പുറത്തുവിട്ടിട്ടുണ്ട്.