Page 1 of 45 12311 ... LastLast
Results 1 to 10 of 448

Thread: THALAVAN◄║╝Asif Ali ★ Biju Menon ★ Jis Joy ★ GROSSED 25 CR WW ★

Hybrid View

  1. #1

    Default THALAVAN◄║╝Asif Ali ★ Biju Menon ★ Jis Joy ★ GROSSED 25 CR WW ★


    Last edited by aak; 06-18-2024 at 02:30 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Booked

  4. #3
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    നന്മയുള്ള ലോകമേ .............. 🙏🙏🙏

  5. #4
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    13,030

    Default

    Ranjith Sankar jayasurya ye oru vazhikk aakkiya pole Jis Joy Asif nem konde pokullunnu thonnunu


    Sent from my iPhone using Tapatalk

  6. #5

    Default

    Quote Originally Posted by vipi View Post
    Ranjith Sankar jayasurya ye oru vazhikk aakkiya pole Jis Joy Asif nem konde pokullunnu thonnunu


    Sent from my iPhone using Tapatalk
    Jis joy മാത്രം അല്ല ആസിഫ് work ചെയ്യുന്ന ഒരു മാതിരി പേര് ഒക്കെ ഇത് പോലെ തന്നെ ആണ് സിബി മലയിൽ, സേതു

    പുള്ളിയോട് ഒരു interviewil ചോദിച്ചപ്പോ box ഓഫീസിന്റെ abcd അറിയില്ല. അപ്പൊ പിന്നെ film selectionum അത് പോലെ ഒക്കെ ആവും

    ആസിഫ് സ്വയം മോശം സിനിമകൾ തിരഞ്ഞു എടുക്കുന്നതിനു ജിസ് ജോയെ പറഞ്ഞിട്ട് എന്ത് കാര്യം.

    ജയസൂര്യ രക്ഷപെട്ടു. Kathanar തീരുന്ന വരെ പുതിയ സിനിമകൾ ഒന്നും ഉണ്ടാവില്ല. Kathanar click ആയാൽ ജയസൂര്യ next level. അത് കൊണ്ടാണ് രഞ്ജിത്ത് ഇപ്പൊ sarjano khalidine ഒക്കെ വെച്ച് സിനിമ ചെയ്യുന്നത്




    Sent from my CPH2505 using Tapatalk
    2018 movie -Pride of Mollywood.

  7. #6
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    21,375

    Default

    jis joy ellam edandu vedi teernile. last 2 movies pani paali ..veendum adutha nanma universe

  8. #7

    Default

    Quote Originally Posted by anupkerb1 View Post
    jis joy ellam edandu vedi teernile. last 2 movies pani paali ..veendum adutha nanma universe
    എത്ര സിനിമ പൊട്ടിയാലും ഇവരുടെ വെടി തീരില്ല. അതാണ് അവരുടെ നന്മ.

    Sent from my CPH2505 using Tapatalk
    2018 movie -Pride of Mollywood.

  9. #8

  10. #9
    FK Regular Salt n pepper's Avatar
    Join Date
    Jan 2012
    Location
    Bangalore
    Posts
    538

    Default

    ithinte okke oru nanni konda ivanmar ippozhum date kodukkannuthau

  11. #10
    FK Regular Salt n pepper's Avatar
    Join Date
    Jan 2012
    Location
    Bangalore
    Posts
    538

    Default

    സിനിമ വിജയം ഒരു ഭാഗ്യം കൂടെ ആണ് .ഗുണ്ട മായി വെറുപ്പിച്ചു നടന്ന ജയാ സൂര്യ യെ oru നടൻ എന്ന പേരുണ്ടാക്കി കൊടുത്ത് രഞ്ജിത്ത് ശങ്കർ ആണ് .
    അത് പോലെ ആസിഫിന് ജിസ് ജോയ് പടങ്ങൾ, പിന്നെ സിബി പടങ്ങളും (ഒന്നും വിജയിച്ചില്ലേലും ഒരു നടന്ന എന്ന പേരുണ്ടാക്കി കൊടുത്തു ) അതിന്റെ കടപ്പാട് കൊണ്ടാണ് അവർ ഇപ്പോഴും തീയതി കൊടുക്കുന്നത് .....ജയസൂര്യക്കൊക്കെ ഹൈപ്പ് പടങ്ങൾ വേണം അല്ലേൽ ഒരാളും കേറൂല ,ഇപ്പൊ ഇറങ്ങിയ പടം ഉദാഹരണം

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •