ഒരു മലയാളിക്ക് ഒരിക്കലും മറക്കാൻ ആവാത്ത ഒരു വർഷം ആയിരുന്നു 2018. 100 വർഷത്തിന് ശേഷം വന്ന ആ മഹാ പ്രളയം പല മലയാളികളുടേം ജീവിതം മാറ്റി മറച്ചു
ഞാൻ ആദ്യം വിചാരിച്ചത് ഒരു depressing plot ആവും എന്ന്. പക്ഷെ പടം കണ്ടപ്പോ ഓരോ സീനിലും അഭിമാനം ആണ് തോന്നിയത്. ജൂഡ് ആന്റണി ഒട്ടും മുഷിപ്പിക്കാതെ തന്നെ ഓരോ സീനും എടുത്തിട്ടുണ്ട്
നല്ല ഒരു തീയേറ്റർil നല്ല sound system ഉള്ള തീയേറ്ററിൽ തന്നെ ഇത് കാണണം. One of the recent Malayalam films which genuinely demand theatre watch
Negative :- സ്ത്രീ കഥപാത്രങ്ങൾ. അപർണ ബാലമുരളിയുടെ കഥാപാത്രം ഈ സിനിമയിൽ എന്തിനാണ് എന്ന് ഇത് വരെ മനസ്സിലായില്ല. അത് പോലെ തന്നെ ഏറ്റവും പ്രാധാന്യം ഉള്ള tanvi ram വളരെ മോശം അഭിനയം
ബാക്കി എല്ലാം perfect My rating 4.5/5
Sureshot blockbuster
Pachu and now this movie shows the revival of malayalam film industry which has been making below par films for past three months
2018 is one movie which elevates the industry to next level
തിയേറ്റർ experience എന്നാൽ action film വേണം എന്നില്ല. ഇത് പോലത്തെ films ആണ് true തീയേറ്റർ watch
Sent from my CPH2505 using Tapatalk