Sponsored Links ::::::::::::::::::::Remove adverts | |
ForumKeralam @forumkeralam2
#Premalu is set to cross $400K Mark at North American Boxoffice soon
Day 15 (SAT) Reported - $30,992
15 Days Total Reported - $370,209
Friday Matinee
@VRFridayMatinee
#Premalu strikes a big 2.50 Crores+ on its 3rd Sunday at the Kerala box office.
No words to express this boxoffice performance.
Into the 35 Crores club
Blockbuster
പ്രേമലു കണ്ടു.
ഒരുപാട് പ്രതീക്ഷിച്ചതു കൊണ്ടാണോ, എന്റെ ചായക്കപ്പ് അല്ലാത്തത് കൊണ്ടോ ആണെന്നറിയില്ല,
അത്ര വലിയ സംഭവം ആയി തോന്നിയില്ല.
ഒരു watchable entertainer തന്നെയാണ് ഉറപ്പായും.
എങ്കിലും thannermathan, സൂപ്പർ ശരണ്യ ഒക്കെ ഇതിലും entertaining ആയാണ് എനിക്ക് അനുഭവപ്പെട്ടത്
ഇതാണ് ഞാൻ പറഞ്ഞ നടൻ.. ഇതാണ് നടൻ!!
ഇത്* 100 cr ക്ലബ്ബിൽ കേറാൻ നല്ല ചാൻസ് കാണുന്നുണ്ട് ഇപ്പോൾ തന്നെ 66 cr ആയി