"യവനിക" രണ്ട് വർഷം മുമ്പാണ് കണ്ടത്. 40 വർഷം മുൻപ് ഇറങ്ങിയ സിനിമയായിട്ട് പോലും ഇപ്പോഴത്തെ fast-paced സിനിമകൾ കണ്ട് ശീലിച്ച എന്നെ പിടിച്ച് ഇരുത്തി. കുട്ടിക്കാലത്ത് കണ്ട പടമായിരുന്നു ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്. നന്നായി ഇഷ്ടപ്പെട്ട സിനിമ ആയിരുന്നു അത്.