Page 8 of 8 FirstFirst ... 678
Results 71 to 73 of 73

Thread: Anaswara Rajan:- The young rising sensation of Mollywood

  1. #71
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,934

    Default


    Quote Originally Posted by Movie Lover View Post
    Rekhachitram kandittu ippo valare confident aayi parayam... Anaswara is currently the top heroine of Mollywood.

    If she selects her scripts wisely and if she does not mess up her career for the sake of her personal life she can reach further heights. Njan parayan karanam MW nalla kaalathu cheytha mistake she quit her successful career. Sherikkum aa oru time aayirunnu avarude peak.
    അനശ്വരയ്ക്ക് ഒരു അമേരിക്കൻ വരനെ ഉടൻ കണ്ടെത്തേണ്ടിയിരിക്കുന്നു .
    മമിത ഫാൻസ്* ആ ക്വൊട്ടേഷൻ ഏറ്റെടുത്തു കഴിഞ്ഞു .

  2. Likes Movie Lover liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #72
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    21,419

    Default

    Quote Originally Posted by BangaloreaN View Post
    അനശ്വരയ്ക്ക് ഒരു അമേരിക്കൻ വരനെ ഉടൻ കണ്ടെത്തേണ്ടിയിരിക്കുന്നു .
    മമിത ഫാൻസ്* ആ ക്വൊട്ടേഷൻ ഏറ്റെടുത്തു കഴിഞ്ഞു .

    Field out aakan Muttayil khoodoothram njagal Mami Fans start cheythitund

  5. Likes Movie Lover liked this post
  6. #73
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,934

    Default

    മമിതയുമായി അകല്*ച്ചയിലാണോ? മറുപടിയുമായി അനശ്വര രാജന്*



    1.അനശ്വര രാജൻ 2. മമിത ബൈജു/Image: https://www.instagram.com/anaswara.rajan/?hl=en, https://www.instagram.com/mamitha_baiju/?hl=en

    മലയാളത്തിന്റെ പുത്തന്* താരോദയങ്ങളാണ് മമിത ബൈജുവും അനശ്വര രാജനും. ഇരുവരും ഒന്നിച്ചെത്തിയ സൂപ്പര്* ശരണ്യ എന്ന ചിത്രം ശ്രദ്ധ നേടിയിരുന്നു. മമിതയും അനശ്വരയും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലും വലിയ രീതിയില്* പങ്കുവെയ്ക്കപ്പെടാറുണ്ട്. എന്നാല്* ഇരുവരും തമ്മില്* അടുത്തിടെയായി അകല്*ച്ചയിലാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ അതിനു മറുപടി നല്*കിയിരിക്കുകയാണ് അനശ്വര. തങ്ങള്* സുഹൃത്തുക്കളാണെന്നും മത്സരത്തിന്റെ ആവശ്യമില്ലെന്നും അനശ്വര പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്*കിയ അഭിമുഖത്തിലാണ് അനശ്വര ഇക്കാര്യം വ്യക്തമാക്കിയത്.

    ഞങ്ങളെല്ലാവരും ഒരു ഗ്രൂപ്പിലുള്ളവരും സുഹൃത്തുക്കളുമാണ്, മത്സരമില്ല. ഞങ്ങള്*ക്കിടയില്* താര്യതമ്യം വരേണ്ട കാര്യമില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആരോഗ്യപരമായ മത്സരത്തിനപ്പുറത്തേക്ക് യാതൊന്നും ഇല്ല. അങ്ങനെയൊരു ചിന്ത ഞങ്ങളുടെ ഗ്രൂപ്പില്* ആര്*ക്കിടയിലും ഇല്ല. മാത്യു, നസ്ലിന്* എന്നിവരുടെ കാര്യമെടുത്താല്* അവരും വളരെ നല്ല സുഹൃത്തുക്കളാണ്. ആരാണ് മികച്ചത് എന്ന മത്സരത്തിനല്ല നമ്മള്* ഇവിടെ ഇരിക്കുന്നത്. നമ്മള്* കിട്ടുന്ന കഥാപാത്രങ്ങള്* മികച്ചതാക്കാനാണ് ശ്രമിക്കുന്നത്- അനശ്വര പറയുന്നു.

    രേഖാചിത്രം, എന്ന് സ്വന്തം പുണ്യാളന്* എന്നീ ചിത്രങ്ങളാണ് അനശ്വരയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. വിജയുടെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് മമ്മിതയിപ്പോള്*. തമിഴ് ചിത്രം റിബലാണ് അവസാനം റിലീസായ ചിത്രം.


  7. Likes Movie Lover liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •