View Poll Results: Favourite OTT platform

Voters
40. You may not vote on this poll
  • Amazon PRIME 🩵

    16 40.00%
  • HBO Max 🩶

    0 0%
  • NetFlix ❤️

    17 42.50%
  • Disney+ (Hotstar) 💚

    2 5.00%
  • SonyLiv 💙

    0 0%
  • JioCinema (JIO) 🩷

    1 2.50%
  • Zee5 💜

    0 0%
  • YouTube 💛

    3 7.50%
  • Apple TV+ 🤍

    0 0%
  • other...........

    1 2.50%
Page 154 of 155 FirstFirst ... 54104144152153154155 LastLast
Results 1,531 to 1,540 of 1543

Thread: 💽 New OTT and VoD 💽 4K Blu-Ray, 3D BluRay, DVD updates 💽

  1. #1531
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,035

    Default


    ബുക്ക് മൈ ഷോയിൽ ശ്രദ്ധനേടി സന്തോഷ് കീഴാറ്റൂർ ചിത്രം ‘മോപ്പാള’




    വനശ്രീ ക്രീയേഷൻസിന്റെ ബാനറിൽ കെ. എൻ. ബേത്തൂർ നിർമ്മിച്ച്, സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്ത് സന്തോഷ് കീഴാറ്റൂര്* പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മോപ്പാള’ ഒ ടി ടിയിൽ റിലീസ് ചെയ്തു. സമൂഹത്തിൽ മാറാതെ തുടരുന്ന ജാതിമതാന്ധതയുടെ കഥ പറയുന്ന ചിത്രം ജൂലൈ 4 മുതൽ ബുക്ക് മൈ ഷോ സ്ട്രീമിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഋതേഷ് അരമന, സോണിയ മല്*ഹാര്*, പ്രജ്ഞ ആര്* കൃഷ്ണ, ദേവ നന്ദന്*, കൂക്കൽ രാഘവൻ, രഞ്ജിരാജ് കരിന്തളം, സുധാകരൻ തെക്കുമ്പാടൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

    2021ലെ കേരള ഫോക്*ലോർ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റർ നാഷണൽ ഫോക്*ലോർ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം മുമ്പ് ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്സ് സങ്കടിപ്പിക്കുന്ന ഫസ്റ്റ് ടൈം ഫിലിം മേക്കേഴ്സ് സെഷൻ എന്ന ചലച്ചിത്ര മേളയിലേയ്ക്കും, ന്യൂയോര്*ക്കിലെ ബീ ബോപ് ചാനല്* കണ്ടന്റ് ചലച്ചിത്ര മേളയിലേയ്*ക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

    രണ്ട് വ്യത്യസ്ത ജാതികളിൽ പെട്ട ദമ്പതികൾക്ക് ജനിച്ച ദേവനന്ദു എന്ന പന്ത്രണ്ട് വയസ്സുകാരൻ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന ദുരവസ്ഥയാണ് ചിത്രം പറയുന്നത്. ദേവുനന്ദുവിന്റെ വല്യച്ഛനും തെയ്യം കലാകാരനുമായാണ് സന്തോഷ് കീഴാറ്റൂര്* ചിത്രത്തിൽ എത്തുന്നത്. കാസര്*കോട് സ്വദേശി കെ എന്* ബേത്തൂരാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ചിത്രം ഉടൻ തന്നെ മറ്റ് ഒ ടി ടി പ്ലാറ്റുഫോമുകളിലും സ്ട്രീമിംഗ് ആരംഭിക്കും.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1532
    FK Lover AbhiKrishna's Avatar
    Join Date
    Mar 2022
    Location
    Poland
    Posts
    3,153

    Default


  4. #1533

    Default

    Malayalam Movie #Kundannoorile_Kulsitha_Lahala Streaming From July 11th On #Saina_Play

  5. #1534

  6. #1535

    Default

    * Detective Ujjwalan (Malayalam) – Streaming From 11th July Only On NETFLIX INDIA

  7. #1536

    Default

    Narivetta Now Streaming On SONY LIV

  8. Likes BangaloreaN liked this post
  9. #1537
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,833

    Default

    .

  10. #1538
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,833

    Default

    .

  11. #1539

    Default

    916kunjoottan Malayalam Movie Streaming On Tommorow 11th July #Amazon_Prime

  12. #1540

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •