Page 1 of 5 123 ... LastLast
Results 1 to 10 of 43

Thread: Met കണ്ണൻ മുതലാളി after 19 years & 13 Years Old GTG Photos

  1. #1

    Thumbs up Met കണ്ണൻ മുതലാളി after 19 years & 13 Years Old GTG Photos


    ഫോറം കേരളത്തിന്റെ ആദ്യ മെമ്പർമാരിൽ ഒരാളായ കണ്ണൻ മുതലാളിയെ ഇന്ന് (Jan 2nd, 2024) ആദ്യമായി കണ്ടു.
    19 Years ആയുള്ള അടുപ്പം. ഇപ്പോഴാണ് നേരിൽ കാണാൻ കഴിയുന്നത്,
    അദ്ദേഹത്തിന്റെ ബാംഗ്ലൂർ സന്ദർശനത്തിനിടെയാണ് ഈ അസുലഭ സൗഭാഗ്യം കൈവന്നത്.





    13 കൊല്ലം മുൻപുള്ള ഒരു ബാംഗ്ലൂർ get together വീഡിയോസ് താഴെ. ശിവേട്ടൻ, ഹാരി, വിവേക്, രോഹിത്, സാൻ,
    കുട്ടേട്ടൻ, റെൻസ് തുടങ്ങിയരെയെല്ലാം ഈ വീഡിയോകളിൽ കാണാം Camera Man - Day Dreamer

    വേദനയായി അകാലത്തിൽ വിടപറഞ്ഞ ദീപക് (ബ്ലാക്ക് ടിക്കറ്റ്) is also there in the video.

    വീഡിയോകളിൽ നിന്നുള്ള ചില ഫോട്ടോകൾ ചുവടെ .








    ഹാരിയോടൊപ്പമുള്ള 10 കൊല്ലത്തെ ഇടവേളയിൽ ഉള്ള രണ്ടു ഫോട്ടോകൾ



    ഇരുപതോളം വർഷങ്ങൾ എത്ര വേഗം കടന്നു പോയി.... എല്ലാം നല്ല ഓർമ്മകൾ


    പഴയ ഫോട്ടോകൾ കിട്ടുന്ന മുറയ്ക്ക് ഇനിയും ചാമ്പുന്നതാണ്
    Attached Thumbnails Attached Thumbnails 2.jpg   h1.jpg   kannaa-2.jpg   kannan.jpeg   karnan.jpg  

    Last edited by Lakkooran; 01-04-2024 at 07:34 AM. Reason: photos issue

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    -------------------------
    Last edited by Lakkooran; 01-02-2024 at 06:49 PM.

  4. #3
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    @Saathan

    ee thread ivide kidannal ippozhathe mikka members-inum kaanan pattillallo.
    thalkkalam Main section ittalo ?

  5. Likes kannan, Lakkooran, Naradhan, Saathan liked this post
  6. #4
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,479

    Default

    kannan muthalali

    lakku beard look kaanumpo vere aro polle thonnanu
    .

  7. #5
    FK Citizen Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    5,568

    Default

    Quote Originally Posted by Lakkooran View Post
    ഫോറം കേരളത്തിന്റെ ആദ്യ മെമ്പർമാരിൽ ഒരാളായ കണ്ണൻ മുതലാളിയെ ഇന്ന് (Jan 2nd, 2024) ആദ്യമായി കണ്ടു.
    19 Years ആയുള്ള അടുപ്പം. ഇപ്പോഴാണ് നേരിൽ കാണാൻ കഴിയുന്നത്,അദ്ദേഹത്തിന്റെ ബാംഗ്ലൂർ സന്ദർശനത്തിനിടെയാണ് ഈ അസുലഭ സൗഭാഗ്യം കൈവന്നത്.





    13 കൊല്ലം മുൻപുള്ള ഒരു ബാംഗ്ലൂർ get together വീഡിയോസ് താഴെ. ശിവേട്ടൻ, ഹാരി, വിവേക്, രോഹിത്, സാൻ റെൻസ് തുടങ്ങിയരെയെല്ലാം ഈ വീഡിയോകളിൽ കാണാം



    വേദനയായി അകാലത്തിൽ വിടപറഞ്ഞ ദീപക് (ബ്ലാക്ക് ടിക്കറ്റ്) is also there in the video.'






    വീഡിയോകളിൽ നിന്നുള്ള ചില ഫോട്ടോകൾ ചുവടെ .




    ഹാരിയോടൊപ്പമുള്ള 10 കൊല്ലത്തെ ഇടവേളയിൽ ഉള്ള രണ്ടു ഫോട്ടോകൾ



    ഇരുപതോളം വർഷങ്ങൾ എത്ര വേഗം കടന്നു പോയി.... എല്ലാം നല്ല ഓർമ്മകൾ


    പഴയ ഫോട്ടോകൾ കിട്ടുന്ന മുറയ്ക്ക് ഇനിയും ചാമ്പുന്നതാണ്
    Btb.. Ithil aaraanu Lakkooraan, Aaraanu Kannan muthalali.. Dress colour??. Aa whiteil line shirt aano Black ticket? Pullide aa news vayichathorkkunnu... Photosil ullath aarokke aanenn paranjal upakaram aayirunnu.. Shirt colour vachu paranjalum mathi.. Nice to see the photos...!
    .....Celebrating Cinema........

  8. Likes hakkimp, Lakkooran liked this post
  9. #6
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,479

    Default

    Kannan & Lakku


    Lakku & Harry
    .

  10. Likes Celebrity liked this post
  11. #7
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,259

    Default

    Quote Originally Posted by Saathan View Post
    Kannan & Lakku


    Lakku & Harry

    njan eeyide koode alochichu Harry okke eppo evvida ennu ....oru 7-8 kollam munpu kanditundu
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  12. #8
    Dhushperu Raman Balram's Avatar
    Join Date
    Nov 2005
    Location
    0101010010
    Posts
    56,666

    Default

    thanks Lakoorji..

    Kannan muthalaliye kanichu thanna lakooranu nanni.

    Harry yude thala salt mathram aayallo..

    lakoorji thaadi ok vechu look maari.

  13. Likes hakkimp liked this post
  14. #9
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,385

    Default

    Thanks lakku .
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  15. Likes Lakkooran liked this post
  16. #10

    Default

    Quote Originally Posted by Saathan View Post
    kannan muthalali

    lakku beard look kaanumpo vere aro polle thonnanu

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •