ഫോറം കേരളത്തിന്റെ ആദ്യ മെമ്പർമാരിൽ ഒരാളായ കണ്ണൻ മുതലാളിയെ ഇന്ന് (Jan 2nd, 2024) ആദ്യമായി കണ്ടു.
19 Years ആയുള്ള അടുപ്പം. ഇപ്പോഴാണ് നേരിൽ കാണാൻ കഴിയുന്നത്,അദ്ദേഹത്തിന്റെ ബാംഗ്ലൂർ സന്ദർശനത്തിനിടെയാണ് ഈ അസുലഭ സൗഭാഗ്യം കൈവന്നത്.
13 കൊല്ലം മുൻപുള്ള ഒരു ബാംഗ്ലൂർ get together വീഡിയോസ് താഴെ. ശിവേട്ടൻ, ഹാരി, വിവേക്, രോഹിത്, സാൻ,കുട്ടേട്ടൻ, റെൻസ് തുടങ്ങിയരെയെല്ലാം ഈ വീഡിയോകളിൽ കാണാംCamera Man - Day Dreamer
വേദനയായി അകാലത്തിൽ വിടപറഞ്ഞ ദീപക് (ബ്ലാക്ക് ടിക്കറ്റ്) is also there in the video.
വീഡിയോകളിൽ നിന്നുള്ള ചില ഫോട്ടോകൾ ചുവടെ .
ഹാരിയോടൊപ്പമുള്ള 10 കൊല്ലത്തെ ഇടവേളയിൽ ഉള്ള രണ്ടു ഫോട്ടോകൾ
ഇരുപതോളം വർഷങ്ങൾ എത്ര വേഗം കടന്നു പോയി.... എല്ലാം നല്ല ഓർമ്മകൾ
പഴയ ഫോട്ടോകൾ കിട്ടുന്ന മുറയ്ക്ക് ഇനിയും ചാമ്പുന്നതാണ്![]()