ഷൈന്* ടോം ചാക്കോയുടെ വാഹനം അപകടത്തില്*പ്പെട്ടു; പിതാവ് മരിച്ചു; ഷൈനിന് പരുക്ക്
Sponsored Links ::::::::::::::::::::Remove adverts | |
ഷൈന്* ടോം ചാക്കോയുടെ വാഹനം അപകടത്തില്*പ്പെട്ടു; പിതാവ് മരിച്ചു; ഷൈനിന് പരുക്ക്
https://www.boxofficeindia.com/repor...articleid=9162
In the last para, they are referring to our industry.
Very disappointing to read this article and their comment on Malayalam Film Industry as a sex and semi porn industry.
Can't understand they hatred towards our industry.
Don't know who runs this site and all.
'അനന്തൻ കാട്'; മുരളി ഗോപിയുടെ തിരക്കഥയിൽ ഒരു മൾട്ടി സ്റ്റാർ ചിത്രം
മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്തും നടമുമായ മുരളി ഗോപി തിരക്കഥ ഒരുക്കുന്ന 'അനന്തൻ കാടി'ന്*റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്ത്. 'ടിയാൻ' സംവിധാനം ചെയ്ത ജിയെൻ കൃഷ്ണകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ആര്യയും, മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളും അണി നിരക്കുന്നു.
കാന്താര, മംഗലവാരം, മഹാരാജ എന്നീ സിനിമകളുടെ സംഗീത സംവിധായകൻ അജനീഷ് ലോകനാഥാണ് സംഗീതം. പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ ടിയാൻ എന്ന ബിഗ് ബജറ്റ് സിനിമക്ക് ശേഷം മുരളീ ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. മാർക്ക് ആന്*റണിക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്.
ഇന്ദ്രൻസ്, വിജയരാഘവൻ, മുരളി ഗോപി, 'പുഷ്പ ' സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്* മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.