thanks KeSH
#Premalu M Cinemas
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ബ്ലോക്ബസ്സ്ടറും സൂപ്പർ ശരണ്യ എന്ന ഹിറ്റ്നും ശേഷം ഗിരീഷ് എ ഡി ഒരുക്കിയ ഒരു ടീൻ റൊമാൻ്റിക് കോമഡി എൻ്റർടെയ്നർ ആൺ പ്രമലു.
കോളജ് ലൈഫ് ന് ശേഷം അടപടലം ആയിരിക്കുന്ന നായകൻ (നസ്ലെൻ) GATE കോച്ചിംഗ് ന ഹൈദരാബാദിൽ പോകുന്നതും അവിടെ ചെന്ന് നായികയെ (മമിത) ഒരു കല്യാണത്തിന് കാണുന്നതും ലൗ അറ്റ് ഫസ്റ്റ് സൈറ്റ് ആവുന്നതും ആൺ കഥ പശ്ചാത്തലം. പഴകിയ ടെംപ്ലേറ്റ് സ്റ്റോറി ആണെങ്കിൽ അത് എങ്ങനെ engage ചെയ്യികമെന്നും തീയേറ്ററിൽ ചിരിയുടെ പൂരം ഒരുക്കാനും സംവിധായകന് കഴിഞ്ഞു.
നസ്ലേനും കൂട്ടുകാരനായ സംഗീതം നല്ല രീതിയിൽ തന്നെ അവരുടെ റോളുകൾ ഭംഗിയാക്കി. മമിത ഇസ് ലൗ 💕. അവരുടെ കേമിസ്ട്രിയും നല്ലതായിരുന്നു. ആൻ്റി ഹീറോ ആയി വന്ന ആദിയും ഗംഭീരമായി തന്നെ ചെയ്തു. വിഷ്ണു വിജയുടെ Soundtrack and Songs okke സ്റ്റോറി ക്ക് ഇണങ്ങുന്ന രീതിയിൽ ആയിരുന്നു.
ഒരു wafer thin plot il comedy കൊണ്ട് തൻ്റെ സിനിമയെ BB level il എത്തിക്കുന്നതിൽ സംവിധായകനായ ഗിരീഷ് A D വിജയിച്ചു.
കൂട്ടുകാരുടെ കൂടെ ഒരു full house തീയേറ്ററിൽ ഇരുന്ന് ചിരിച്ച് ഉല്ലസിക്കവുന്ന ഒരു ചിത്രം തന്നെ ആൺ പ്രമലു.
Must Watch
4.5/5
#KSHReview
Sponsored Links ::::::::::::::::::::Remove adverts | |