Sponsored Links ::::::::::::::::::::Remove adverts | |
https://youtu.be/EezVZwNGkuo?si=BM9-2N2oSyaQKc9T
Td ramakrishnan interview 👆
ഇതിൽ ഇദ്ദേഹം ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന കുറെ പ്രതീകങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട്..
പോറ്റിയുടെ കയ്യിലുള്ള വടി, അതെ പോലെ ഉള്ള കുറെ വടികൾ ആ റൂമിൽ കാണാം..
പിന്നെ ചങ്ങല, എന്തിനാത്ര വലിയ ചങ്ങല.. ഒരു ആനയെ കെട്ടാൻ ഉപയോഗിക്കുന്ന ചങ്ങല എന്തിനാണ് അവിടെ?
ഒരു പക്ഷെ OTT irangumbol ithine kurichu kooduthal discuss cheyyapedum ennu pratheekshikunnu