
Originally Posted by
Krish nair
എന്റെ മാഷേ തരുൺ മൂർത്തി ചെറിയ പടങ്ങൾ ആണ് ചെയ്തത് എങ്കിലും അതിലെല്ലാം ഒരു ഡയറക്ടർ ബ്രില്ലിൻസ് കാണാൻ പറ്റും. വലിയ അവകാശ വാദങ്ങൾ ഒന്നും ഇല്ലാതെ ലാലേട്ടനെ വച്ചു ഒരു മൂവി എടുത്തു.. പ്രൊമോഷൻ ഒന്നും പോരാ എന്ന് ഇവിടെ ലാലേട്ടൻ ആരാധകർ തന്നെ പരിതപിച്ചു... പക്ഷെ പടം വന്നപ്പോൾ ആൾമോസ്റ്റ് എല്ലാവർക്കും ഇഷ്ടം തോന്നുന്ന രീതിയിൽ ലാലേട്ടനെ യൂസ് ചെയ്തു ഒരു പടം എടുത്തു... ഞാൻ ഇക്കയുടെ പടം അല്ലാതെ ഇന്നുവരെ ഒരു പടവും തിയേറ്റർ ഒന്നിൽ കൂടുതൽ കണ്ടിട്ടില്ല. പക്ഷെ ഞാൻ ഇത് കാണും... രാജ് വലിയ ഡയറക്ടർ ആയി എനിക്ക് തോന്നിയിട്ടില്ല... ലൂസിഫർ... ആ കഥയും.. ലാലേട്ടൻ മനറിസവും ആണ് പടത്തിനെ വേറെ ലെവൽ എത്തിച്ചത്... Even അതിലെ ക്ലൈമാക്സ്* ഫൈറ്റ് എനിക്ക് കത്തി ആയി ആണ് ഫീൽ ചെയ്തത്... എമ്പുരാൻ എനിക്ക് ഒട്ടും ഇഷ്ടപെടാത്ത പടവും ആണ്... പിന്നെ രാജ് നെ പോലെ വലിയ തള്ളലും.. അവകാശ വാദങ്ങളും ഒന്നും ഇല്ലാതെ തരുൺ ഒരു പടം എടുത്തു.... ലാലേട്ടൻ എല്ലാവരുടെയും ഇഷ്ടം വീണ്ടും നേടി എടുത്തത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്... ഇത് പൂർണമായും എന്റെ മാത്രം അഭിപ്രായം ആണ്... ആരെ എങ്കിലും വേദനിപ്പിച്ചെങ്കിൽ... Sorry... തുടരും എന്തായാലും എന്നെ വളരെ നന്നായി entertain ചെയ്യിച്ചു... ഷണ്മുഖവും... ജോർജ് സർ ഉം കുറച്ചു കാലം കൂടെ ഉണ്ടാവും... അത് ഡയറക്ടർ ബ്രില്ലിൻസ് തന്നെ ആണ്....