Greenfield Trivandrum scheduled shows on Sunday at 7:00 AM, 7:15 AM &7:30am
Artech Trivandrum scheduled shows on Sunday at 2:00 AM and 2:40 AM.
Sponsored Links ::::::::::::::::::::Remove adverts | |
Greenfield Trivandrum scheduled shows on Sunday at 7:00 AM, 7:15 AM &7:30am
Thrissur RAAGAM TOMORROW
9:00am show - tickets remaining
12:15pm show - 1ticket Remaining
4:00pm show - Sold out
7:45pm show - 1ticket Remaining
11:30pm show - 50tickets Remaining
#L #Love #Lalettan #LUCIFER
Kalidasa Kattakadascheduled shows on Sunday at 4:00 AM
Sp peyad scheduled shows on Sunday at 7:45am
തുടരും ഇന്ന് കണ്ടു..
എല്ലാവർക്കും പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റുന്ന ഒരു ഗംഭീര ഫാമിലി - മാസ്സ് ഫിലിം.
മോഹൻലാലിൻ്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച 10 പ്രകടനങ്ങളിൽ ഒന്നായി എനിക്ക് തോന്നി.
എപ്പോഴോ നഷ്ടപ്പെട്ടുപോയി എന്നു ഭയപ്പെടാൻ തുടങ്ങിയ, മോഹൻലാൽ എന്ന അതുല്യ പെർഫോമറുടെ, നടൻ്റെ, ആ പഴയ കരിസ്മയും ആർജ്ജവവും അനായാസമായ ഭാവ പ്രകാശനങ്ങളും എല്ലാം വീണ്ടും നമുക്കായി ചേർത്തുവെച്ച് പകർന്നു തന്ന തരുൺ മൂർത്തി എന്ന സംവിധായകന് നന്ദി
ഇതാണ് ഞാൻ പറഞ്ഞ നടൻ.. ഇതാണ് നടൻ!!
Nale oru 3500shows kittiyirunnel 15cr tracked collection thanne vannene... ammaathiri craze...
Theatresum showsum kuravaayathinte preshnam...
#L #Love #Lalettan #LUCIFER