Thudarum, ഒപ്പം പോലുള്ള സിനിമകളുടെ ആക്ഷൻ ഒട്ടും പുറകിലല്ല
ഒരുപക്ഷേ മുരുകനെക്കാൾ പലർക്കും രോമാഞ്ചം വന്നിട്ടുണ്ടാവുക ഒപ്പത്തിലെയും തുടരും -ലെയും ആക്ഷൻ കണ്ടിട്ട് ആവും.
Thidarum action കൊറിയോഗ്രാഫി വേറെ ലെവൽ ആണ് പ്രത്യേകിച്ച് ലോഡ്ജിൽ ഉള്ള ആ ഫൈറ്റ്..
മുരുകൻ ഒരു ആക്ഷൻ സിനിമയാണ് അപ്പൊ സ്വാഭാവികമായും കൂടുതൽ ആക്ഷൻ സീനുകൾ ഉണ്ടാവും... പക്ഷേ അതൊരു മാസ് മസാല ഫോർമാറ്റിൽ എടുത്തതുകൊണ്ട് കുറച്ച് ഓവർ ദ ടോപ്പ് ഇന്ത്യൻ മസാല സ്റ്റൈൽ ആക്ഷൻ ആണ് ( ക്വാളിറ്റി ഉള്ളതും ഉണ്ട് )
പക്ഷേ മസാല ജോണർ താല്പര്യമില്ലാത്തവരെ സംബന്ധിച്ചിടത്തോളം Oppam, thudarum gave them the required punch
Sponsored Links ::::::::::::::::::::Remove adverts | |
#Thudarum Worldwide Official
Friday ₹17.18cr
Saturday ₹25.9cr
Sunday ₹26.15cr
₹69.25cr Worldwide Opening Weekend!
Second Biggest Opener Of All Time Behind #L2E
![]()
#L #Love #Lalettan #LUCIFER
#Thudarum Overseas Official @avddxb
Middle East $3.195M
North America $749K
UK Ireland $472K
Australia $237K
Newzealand $42K
Rest Of World $214K
Day 1 $1.310M
Day 2 $1.915M
Day 3 $1.674M
Total $4.9M -₹41.85cr
Second Biggest Overseas Opening Weekend Behind #Empuraan!
@aashirvadcine @PharsFilm @cybersystemsaus @talk2tharun @Rejaputhra_VM
![]()
#L #Love #Lalettan #LUCIFER