മോഹൻലാലിൻറെ അവസാനത്തെ 3 കേരള ഇൻഡസ്ട്രി ഹിറ്റുകളിൽ ഒന്നു അയാൾ അനാഥൻ ആയും...
ഒന്നിൽ ആദിവാസി ആയും....
ഒന്നിൽ ഒരു സാധാ ടാക്സി ഡ്രൈവർ ആയും ആണ്...♥️
മലയാളി മനസ്സിൽ ആണ് അയാൾക്കുസ്ഥാനം, അത് ഇല്ലാതാക്കാൻ നീ ഒക്കെ എത്ര സിനിമയിലൂടെ top class only എന്ന് എത്ര ലാൽ വിരോധം കുത്തി നിറയ്ക്കുന്നോ പതിന്മടങ്ങ്sശക്തിയിൽ അയാൾ തിരിച്ചു വരും..
കാരണം,”മലയാളത്തിന്റെ” എന്നാ അയാളുടെ പേരിനൊപ്പം ഉള്ള ഇനിഷ്യൽ .. #മലയാളത്തിന്റെ_മോഹൻലാൽ