ഞാനും ലാലേട്ടനും Rejaputhra ടീമും ഇനിയും സിനിമ പ്ലാൻ ചെയ്യുന്നുണ്ട്...ലാലേട്ടൻ്റെ ഓപ്പൺ ഡേറ്റ് തുടരും റിലീസിന് മുമ്പേ തന്നെ കിട്ടിയിട്ടുണ്ട്..തുടരും ഉണ്ടാക്കിയ പ്രതീക്ഷ നിലനിർത്തുന്ന പറ്റിയ സ്ക്രിപ്റ്റ് കിട്ടാൻ ഉള്ള അന്വേഷണത്തിലാണ്..കിട്ടിയാൽ ചെയ്യും...അതിന് ഇനി ഒരു ഒഫീഷ്യൽ പ്രഖ്യാപനത്തിൻ്റെ ഒന്നും ആവശ്യമില്ല..-❣️
തരുൺ മൂർത്തി ( Jango Space)
#L #Love #Lalettan #LUCIFER
Sponsored Links ::::::::::::::::::::Remove adverts | |
കേരളത്തിൽ നിന്ന് മാത്രം 80 കോടിക്കു മുകളിൽ കളക്ഷൻ കിട്ടിയത് ആകെ 4 സിനിമകൾ..!!
അതിൽ 3 സിനിമകളിലെ നായകൻറെ പേര് മോഹൻലാൽ
ചുമ്മാതല്ല MOHANLALWOOD എന്ന് പറയുന്നത്
@mohanlal #Mohanlal #Thudarum
#L #Love #Lalettan #LUCIFER
Overseas L2 17M USD & thudarum now is 10M USD. The possibility for Thudarum may be max 13M, that too on a higher side. So 4M loss there should gain from India. The amount is 34cr approx. That seems quiet tough. KL 110 adichal chance undu, With ROI doing better than L2, it can be done.
Last edited by ikka; 05-09-2025 at 09:56 AM.
KBO 110cr+ vare pokam long run kittiyal.. Hopefully they will delay ott release..
#L #Love #Lalettan #LUCIFER
നിലക്കാത്ത ജനപ്രവാഹവുമായി മൂന്നാം ആഴ്ചയിലേക്ക് "തുടരും"
#Thudarum @mohanlal #Mohanlal
#L #Love #Lalettan #LUCIFER