Sponsored Links ::::::::::::::::::::Remove adverts | |
Second best occupancy, after last Sunday is confirmed Today. If it gets second best collection (6.53cr fm tracking target), will be great!!
മോഹൻലാൽ സിനിമക്ക് പോസിറ്റീവ് വന്നാൽ അവിടെ വേറെ ഒരു promotion ന്റെയും ആവശ്യം ഇല്ല : Asif Ali
ഇൻഡസ്ട്രിയൽ അകത്തു ഉള്ളവർ ആയാലും ഇൻഡസ്ട്രിയൽ വെളിയിൽ ഉള്ളവർ ആയാലും ഒരുപോലെ സമ്മതിക്കുന്ന കാര്യം
മോഹൻലാൽ പടത്തിനു പോസിറ്റീവ് വന്നാൽ ✅
#mohanlal
#L #Love #Lalettan #LUCIFER
Excellent run continues for @mohanlal
's #Thudarum at KBO. ₹2.25 Crore(04:30pm) in advance sales from 1,348 tracked shows on Day 8!
Nalathe thookinulla advance..
![]()
#L #Love #Lalettan #LUCIFER
സൗദി അറേബ്യയുടേ സിനിമ ചരിത്രത്തിൽ ആദ്യമായി റിലീസിന് ശേഷം രണ്ടാം വാരത്തിൽ വീണ്ടും ഒരു Fans Show. മികച്ച തിയേറ്റർ അനുഭവം നഷ്ടപ്പെട്ടവർക്ക് വീണ്ടും കാണാം കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും വലിയ സ്ക്രീനുകളിൽ ഒന്നായ AMC PRIME ൽ.
Date & Time : 04-May, Sunday 8PM
Screen : AMC Prime Ajdan Walk,Alkhobar
For booking contact:
+966509647066
+9665524240666
![]()
#L #Love #Lalettan #LUCIFER
"തുടരും ഒരു മോഹൻലാൽ സിനിമയാണ് മോഹൻലാൽ സിനിമ ഇറങ്ങിയാൽ അത് കാണുക എന്നത് മലയാളികൾ ശീലിച്ച ഒരു കാര്യമാണ്, മോഹൻലാൽ സിനിമയ്ക്ക് പോസിറ്റീവ് വന്നാൽ പിന്നെ ഒരു പ്രൊമോഷന്റെയും ആവശ്യം ഉണ്ടാവില്ല "...!!
- Asif Ali
@mohanlal #Mohanlal #Thudarum
#L #Love #Lalettan #LUCIFER