നിങ്ങളുടെ അഭിപ്രായത്തെ പൂർണമായും മാനിക്കുന്നു മാഷേ... എനിക്ക് ഈ രാജ് വലിയ വായിൽ വർത്തമാനം പറയുന്നത് കേട്ടത് കൊണ്ട് മാത്രം ആണ് സർക്കാസ്റ്റിക് ആയ അങ്ങനെ പറഞ്ഞത്.. പിന്നെ അറിയുന്ന ഒരു കഥ മൂർത്തി ഈ ലെവൽ ചെയ്തപ്പോൾ... പിന്നെ ലാലേട്ടൻ ഇങ്ങനെ കിട്ടിയപ്പോൾ.... കോടികൾ ഒഴുക്കിയിട്ടും എമ്പുരനിൽ കിട്ടാത്ത പ്പോൾ ഉണ്ടായ frustration... വിട്ടുകളഞ്ഞേരെ.... അപ്പോൾ തുടരും 😀