*AKMFCWA*
*STATE COMMITTEE*
ഏപ്രിൽ 25ന് റിലീസ് ചെയ്യുന്ന തുടരും എന്ന നമ്മുടെ ചിത്രത്തിൻ്റെ റിലീസ് ആഘോഷമാക്കാൻ കാത്തിരിക്കുന്ന പ്രവർത്തകരോട്.
നമ്മൾ തിരഞ്ഞെടുക്കുന്ന തീയറ്ററിൽ സിനിമ പ്രദർശിപ്പിക്കുന്ന സമയത്ത് Atmos റേഞ്ച് കൃത്യമായി 6.2 തന്നെ വക്കുവാൻ കർശനമായി പറയേണ്ടതാണ്. തീയറ്ററുകളിലേക്ക് ഈ നിർദേശം പ്രൊഡക്ഷൻ ഭാഗത്ത് നിന്ന് കൈമാറിയിട്ടുണ്ട്. മികച്ച രീതിയിൽ Dolby Atmos മിക്സ് ചെയ്തെടുക്കുവാൻ അണിയറ പ്രവർത്തകർ ശ്രമിച്ചിട്ടുണ്ട്. അവരുടെ പ്രയത്നം പൂർണമായി നമ്മളിൽ എത്തുവാൻ ഈ കാര്യങ്ങൾ നമ്മൾ ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.
സ്നേഹപൂർവ്വം,
സംസ്ഥാന കമ്മിറ്റി.