Thudarum INSANE
Tickets booked on BookMyShow
Pre Sales- 131K
Fri- 419.32K
Sat- 433.63K
Sun- 323.51K
Mon- 285.85K
Tue- 267.3K
————————
Total- 18,60,610
2M Bms tickets by today...
![]()
Tickets Booked on First Tuesday through Bookmyshow (Mollywood, 2024-'25)
1.Thudarum - 267K
2.Empuraan - 176K
3.Aavesham - 138K
4.Marco - 111K
5.ARM - 111K
6.TheGoatLife - 102K
7.KishkindhaaKaandam - 102K
8.ManjummelBoys - 93K
9.GuruvayoorAmbalanadayil - 92K
10.AlappuzhaGymkhana - 90K
#L #Love #Lalettan #LUCIFER
Sponsored Links ::::::::::::::::::::Remove adverts | |
Thudarum INSANE
Tickets booked on BookMyShow
Pre Sales- 131K
Fri- 419.32K
Sat- 433.63K
Sun- 323.51K
Mon- 285.85K
Tue- 267.3K
————————
Total- 18,60,610
2M Bms tickets by today...
![]()
#L #Love #Lalettan #LUCIFER
#L2E Multi ആണേ,അത്പോലെ hyped പടം മറ്റുള്ളവർക്ക് വരാത്തത് കൊണ്ടാണെ,Mass Action പടം ആണേ, Sequel ആണേ എന്നിങ്ങനെ പറഞ്ഞിടത്ത് ഇതിൽ യാതൊരു ആനുകൂല്യവുമില്ലാതെ പടത്തിന്റെ Wom+Pure Mohanlal factor ൽ അയാൾ ഇടുന്ന BO Figures ഇവിടെ മറ്റൊരാൾക്ക് സ്വപ്നം മാത്രമാണ്!
#L #Love #Lalettan #LUCIFER
6.96k tickets in 1 hr...
![]()
#L #Love #Lalettan #LUCIFER
Ucha kazhiyumbo 100cr celebration thudangum.
Vaikunneram 6 manikk Azhinjaattam Song...
Night aavumbo May1st advance booking Kand njettaam...
The 'L' day
Aaha Armaadham... Aarkkum Armaadham...
#L #Love #Lalettan #LUCIFER
ലാലേട്ടൻ്റെ പുലിമുരുകൻ ശേഷം വമ്പൻ വിജയങ്ങൾ നേടിയ ലൂസിഫർ, നേര്, Empuraan ഒക്കെ ഉണ്ടായി എങ്കിലും ഫാൻസിന് അപ്പുറം ഫാമിലി പ്രേക്ഷകർക്ക് പുലിമുരുകൻ പോലെ തീയേറ്ററിൽ Repeat ആയി പോയി കാണാൻ പറ്റുന്ന ഒരു പടം ഇറങ്ങുന്നത് തുടരും ആവും.
ഇതിന് Repeat Value വരാൻ ഒരുപാട് കാരണങ്ങൾ തന്നെ ഉണ്ട്. അതിൽ ഏറ്റവും പ്രധാനം മലയാളി പ്രേക്ഷകർ കാണാൻ ആഗ്രഹിച്ചിരുന്ന ആ ഒരു ലാലേട്ടനെ ഇതിൽ കാണാം. പുള്ളിയുടെ കള്ളചിരി തുടങ്ങി ഉള്ള കുസൃതി തരം ഉണ്ട്. ഇമോഷണൽ സീനുകൾ ഉണ്ട്. നല്ല കിടിലൻ ഫൈറ്റ് ഉണ്ട്. അങ്ങനെ എല്ലാം കൊണ്ടും ഫാമിലി പ്രേക്ഷകരെ തീയേറ്ററിൽ വീണ്ടും വീണ്ടും എത്തിക്കാൻ പറ്റുന്ന "Lal Magic" ഈ സിനിമയിൽ ഉണ്ട്.
അത് കൊണ്ട് ഇതിൻ്റെ ഫൈനൽ റൺ & ഫൈനൽ കളക്ഷൻ ഒക്കെ ഇപ്പോളും Unpredictable ആണ്. And ഇവിടെ ഇങ്ങനെ ഒരു സ്ഥാനം ഇവിടെ ഉളളവർ കൊടുക്കുന്നത് ഇദ്ദേഹത്തിന് മാത്രം ആണ് ! ❤️
മലയാളത്തിൻ്റെ മോഹൻലാൽ ❤️*
#Thudarum
#L #Love #Lalettan #LUCIFER
സിനിമയുടെ OTT deal already കഴിഞ്ഞതാണ് അതൊരു വിഷമം തന്നെ. ഇത്ര അധികം റിപ്പീറ്റ് ഓഡിയൻസ് വരുന്ന ഒരു പടം 28 ദിവസത്തിനുള്ളിൽ സ്ട്രീമിങ് തുടങ്ങിയാൽ കിട്ടാവുന്ന പല റെക്കോർഡുകളും ഇല്ലാതാവും.
Ofcourse പ്രൊഡ്യൂസർക്ക് അവരുടെ ലാഭം തന്നെയാണ് വലുത് അത് തന്നെയാണ് വേണ്ടത് എന്നാലും നമ്മുടെ ഒരു സന്തോഷത്തിന് കുറച്ച് റെക്കോർഡുകൾ കാണാൻ ഒരു സുഖമായിരുന്നു
ഇന്നലെ സിനിമ കണ്ടപ്പോൾ ആദ്യം കണ്ടതിനേക്കാൾ കൂടുതൽ connect ആയി.
ഫസ്റ്റ് ഡേ കണ്ടപ്പോൾ ഏറ്റവും ഞെട്ടിച്ചത് ഫസ്റ്റ് ഹാഫ് ആണ്. ഒരു ദൃശ്യം മോഡൽ forced family തമാശകൾ ഒക്കെയായി പോകുന്ന ഫസ്റ്റ് ഹാഫ് ആണെന്നാണ് വിചാരിച്ചത്.... പക്ഷേ അങ്ങനെ ആയിരുന്നില്ല അതൊരു മോഹൻലാൽ trubute ആയിരുന്നു. Intro song മുതൽ അങ്ങനെയാണ്. ഒരുപക്ഷേ ലാലേട്ടന് ഒരുപാട് നാൾ ഇങ്ങനെ നാച്ചുറലായി കാണാത്തത് കൊണ്ടായിരിക്കും ഭയങ്കരമായി ഇഷ്ടപ്പെട്ടു. Expressions എല്ലാം pucca. ഒട്ടും വെറുപ്പിക്കാത്ത ഫ്രഷ് കോമഡികൾ.പിന്നീട് aa expected ഗംഭീരമായ ഒരു ഇന്റർവെൽ പഞ്ച്. Totally first half എനിക്ക് പ്രതീക്ഷിച്ചതിനും മുകളിൽ ആയിരുന്നു.
Spoiler starting.....
പക്ഷേ സെക്കൻഡ് ഹാഫിലെ ചില സംഭവങ്ങൾ എന്തോ അത്ര അങ്ങോട്ട് കണക്ട് ആയില്ലായിരുന്നു. ആ ഫാമിലിക്ക് സംഭവിച്ച ട്രാജഡി ശരിക്കും വിഷമിപ്പിച്ചു. പക്ഷേ പിന്നീടങ്ങോട്ടുള്ള ട്രാൻസ്ഫോർമേഷനും fightum എല്ലാം കണ്ണ് നിറയുന്ന രീതിയിൽ എൻജോയ് ചെയ്തു.
Climax ile aa twistum വലിയ ഒരു ഇമ്പാക്ട് ക്രിയേറ്റ് ചെയ്തില്ല കുറച്ചുകൂടി നന്നായി ക്ലൈമാക്സ് എഴുതാമായിരുന്നു എന്ന് തോന്നി.
Spoiler end
പക്ഷേ രണ്ടാമത്തെ പ്രാവശ്യം ഇന്നലെ കണ്ടപ്പോൾ ഇതൊന്നും പ്രശ്നമായി തോന്നിയില്ല. സിനിമയുമായി കൂടുതൽ അടുത്തു. ഇത്തവണ കൂടുതൽ ശ്രദ്ധിച്ചത് പ്രകാശ് വർമ്മയെ ആണ്. അദ്ദേഹത്തിന്റെ മുഖം മനസ്സിൽ നിന്ന് പോകുന്നില്ല എനിക്ക് തോന്നുന്നു സിനിമയിൽ കൂടുതൽ സ്ക്രീൻ സ്പേസും പെർഫോം ചെയ്യാനുള്ള അവസരവും കിട്ടിയത് അദ്ദേഹത്തിനാണ്.
ഇത്തവണ പഴയതിനേക്കാൾ കൂടുതൽ സിനിമ കണക്ട് ആയി.
Anyways happy for the comeback laletta❤️