Going for second time today!!
Tracking 4.33cr EOD already!! Will do 6cr+ tracking today!!
Heavy!!
Sponsored Links ::::::::::::::::::::Remove adverts | |
പ്രത്യേകിച്ച് 80 കളിൽ ജനിച്ച മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ആരാധക൪ ഇവരുടെ ഗംഭീര സിനിമ വന്നാൽ കുടുംബസമേതം തീയേറ്റരിൽ പോയി അതൊരു ഉത്സവമാക്കും...ഞാനൊക്കെ 80s ജനറേഷനാണ്...ആ ഒരു ജനറേഷന്റെ ഒരു പ്രത്യേകത എന്താന്നു വെച്ചാൽ ഇവരുടെ ഒക്കെ ഓ൪മ്മകൾ തുടങ്ങുന്നതു തന്നെ രാജാവിന്റെ മകനും, ന്യൂഡൽഹിയും, ചിത്രവും, നായ൪സാബുമൊക്കെയാണ്....സിനിമാ ബോധം ഒക്കെ രൂപപ്പെടുന്നതിനു മുൻപു തന്നെ ഇതൊക്കെ കണ്ട് ഫാൻ ആയവ൪ക്ക് പിന്നെ മാറാൻ പറ്റില്ല....അവരുടെ അസ്ഥികളിൽ അത് എക്കാലവും ഉണ്ടാകും...
Empu actually pure mixed wom aayirunu... Pakshe pinned vivadam ആളിക്കത്തിയപ്പോൾ ath oru 2 weeks angane കത്തിപ്പടർന്നു എന്ന് മാത്രം പിന്നീട് ആളുകളെ തിയറ്ററിൽ എത്തിക്കാൻ മാത്രം സിനിമയ്ക്ക് കോളിറ്റി ഉണ്ടായിരുന്നില്ല.
But aa 2 weeks huge aayirunu. IH vare adichu. എന്നാൽ ആ സിനിമയ്ക്ക് positive wom aayirunnel പ്രവചിക്കാൻ പറ്റുന്നത്തിനു അപ്പുറം ഒരു കളക്ഷൻ വന്നേനെ.
Thudarum extra ordinary wom ആണ്... So കളക്ഷൻ പെട്ടെന്നൊന്നും ആവില്ല... ആളുകൾ repeat kandukonde ഇരിക്കുന്നു. Empu around 7-10 cr daily eduthu 2 week kond vedi theernenkil ivide avg 6 cr എല്ലാദിവസവും നിർത്താതെ പോകുന്നുണ്ട്.... അത് ഉടനെ ഒന്നും നിൽക്കില്ല.
Ww IH akumo എന്നാണ് സംശയം... ഈ പോക്ക്വെ ച്ച് ആകേണ്ടതാണ്